നവമി : ഭാഗം 42

നോവൽ **** എഴുത്തുകാരി: ശ്രീകുട്ടി വരന്മാർ നൽകിയ മന്ത്രകോടിയോടൊപ്പം അവർ നീട്ടിയ കരങ്ങൾ ഗ്രഹിച്ചു നിലവിളക്കിനെ സാക്ഷിയാക്കി കതിർമണ്ഡപത്തിനു മൂന്നു ചുറ്റും വലം വെച്ചു.ശേഷം അവർ ക്യാമറകളുടെ
 

നോവൽ
****
എഴുത്തുകാരി: ശ്രീകുട്ടി

വരന്മാർ നൽകിയ മന്ത്രകോടിയോടൊപ്പം അവർ നീട്ടിയ കരങ്ങൾ ഗ്രഹിച്ചു നിലവിളക്കിനെ സാക്ഷിയാക്കി കതിർമണ്ഡപത്തിനു മൂന്നു ചുറ്റും വലം വെച്ചു.ശേഷം അവർ ക്യാമറകളുടെ മിന്നുന്ന ലോകത്തിലായി.

തിരക്കുകൾ ഒഴിവാക്കി വധൂവരന്മാർ സദ്യ കഴിക്കാൻ കയറി.നീതിയും നവമിയും വെള്ളപ്പുടവ ധരിച്ചിരുന്നു. പട്ടുസാരി മാറ്റിയട്ട്.

അടുത്തടുത്താണ് നാലുപേരും ഇരുന്നത്.. ചോറ്, സാമ്പാര്‍, പരിപ്പ്, അവിയല്‍, കാളന്‍, തോരന്‍, പച്ചടി, കിച്ചടി, ഓലന്‍, കൂട്ടുകറി, അച്ചാറ്, ഇഞ്ചിക്കറി, പപ്പടം, ശര്‍ക്കരവരട്ടി, കായ വറുത്തത്, രണ്ട് കൂട്ടം പായസം, പഴം തുടങ്ങി കുറഞ്ഞത് പത്തിരുപത് വിഭവങ്ങൾ ഉണ്ടായിരുന്നു സദ്യക്ക്..

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…