നവമി : ഭാഗം 5

എഴുത്തുകാരി: വാസുകി വസു എന്തായാലും കിട്ടിയ അവസരം നവിയൊട്ടും പാഴാക്കിയില്ല. കൈ ചുരട്ടി നീതിയുടെ പുറത്ത് രണ്ടു മൂന്ന് ഇടി ഗും ഗും എന്ന ശബ്ദത്തോടെ കൊടുത്തു.
 

എഴുത്തുകാരി: വാസുകി വസു

എന്തായാലും കിട്ടിയ അവസരം നവിയൊട്ടും പാഴാക്കിയില്ല. കൈ ചുരട്ടി നീതിയുടെ പുറത്ത് രണ്ടു മൂന്ന് ഇടി ഗും ഗും എന്ന ശബ്ദത്തോടെ കൊടുത്തു. വേദനയാൽ നീതി നിലവിളിച്ചു.ഉറങ്ങിക്കിടന്ന രാധയും രമണനും കരച്ചിൽ കേട്ടു ഞെട്ടിയുണർന്നു.അപ്പോൾ നീതിയുടെ കരച്ചിലിനെക്കാൾ ഒച്ചയിൽ നവി വിളിച്ചു കൂവി.

“അച്ഛാ കളളൻ കളളൻ ഓടിവരണേ”

നവിയുടെ പിടിയിൽ നിന്ന് രക്ഷപ്പെടാനായി നീതി കുതറിയെങ്കിലും അവൾ മുറുക്കി പിടിച്ചു. ഗതികെട്ടൊടുവിൽ നീതി ഉറക്കെ പറഞ്ഞു.

“എടീ ഇത് ഞാനാ നീതി”

നവിക്ക് ചിരി വന്നെങ്കിലും അതടക്കി.ഒരു ഇടി കൂടി കൊടുത്തു.

“ഇതെന്റെ ചേച്ചിയല്ല അവളുടെ ശബ്ദം ഇങ്ങനെയല്ല”

ബാക്കി വായിക്കാൻ ഇവിടെക്ലിക്ക് ചെയ്യുക…