നവമി : ഭാഗം 7

എഴുത്തുകാരി: വാസുകി വസു “ശരി പന്ത്രണ്ട് മണി കഴിഞ്ഞു വാ.അപ്പോഴേക്കും നവിയും ഉറങ്ങും” ഫോണിലൂടെ എല്ലാം പറഞ്ഞു ഉറപ്പിച്ചു നീതി മുറിയിലേക്ക് കയറി.. നവിയൊന്ന് ചിരിച്ചു.ഇന്ന് കൊണ്ട്
 

എഴുത്തുകാരി: വാസുകി വസു

“ശരി പന്ത്രണ്ട് മണി കഴിഞ്ഞു വാ.അപ്പോഴേക്കും നവിയും ഉറങ്ങും”

ഫോണിലൂടെ എല്ലാം പറഞ്ഞു ഉറപ്പിച്ചു നീതി മുറിയിലേക്ക് കയറി.. നവിയൊന്ന് ചിരിച്ചു.ഇന്ന് കൊണ്ട് തീർക്കണം നീതിയുടെയും ധനേഷിന്റെയും അഹങ്കാരം.

ഇനി രണ്ടും തല പൊക്കരുത്..മുറിയിലെത്തിയ നവി തലപുകഞ്ഞ് ആലോചിച്ചു. അതിനൊരു വഴിയും അവൾ കണ്ടെത്തി…

രാത്രി പന്ത്രണ്ട് മണി കഴിയാൻ നീതിയും നവിയും കാത്തിരുന്നു.. നവി തനിക്ക് പാര പണിയാനുളളതെല്ലാം ഒരുക്കി വെച്ചിട്ടുണ്ടെന്ന് പാവം നീതി അറിഞ്ഞതേയില്ല….

രാത്രി മെല്ലെ വളർന്നു ഇരുളിനു കനം കൂടി വന്നു.ഒരുമുറിയിലെ ലൈറ്റ് മാത്രം അണയാതിരുന്നു.

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…