നിന്നോളം : ഭാഗം 10

നോവൽ **** എഴുത്തുകാരി: രക്ഷ രാധ ആ വന്നവരാരാണെന്ന് അറിഞ്ഞപ്പോൾ സത്യത്തിൽ എനിക്ക് അമ്പരപ്പ് തോന്നി…. വർഷങ്ങൾക്ക് ശേഷം ധാ പിണക്കമൊക്കെ മറന്നു ശങ്കരമാമന്റെ ബന്ധുക്കൾ എത്തിയിരിക്കുന്നു…
 

നോവൽ
****
എഴുത്തുകാരി: രക്ഷ രാധ

ആ വന്നവരാരാണെന്ന് അറിഞ്ഞപ്പോൾ സത്യത്തിൽ എനിക്ക് അമ്പരപ്പ് തോന്നി….

വർഷങ്ങൾക്ക് ശേഷം ധാ പിണക്കമൊക്കെ മറന്നു ശങ്കരമാമന്റെ ബന്ധുക്കൾ എത്തിയിരിക്കുന്നു…

പുള്ളി അവരെയൊക്കെ കണ്ടപ്പോ കുറച്ചു നേരം മസില് പിടിച്ചു നിന്നെങ്കിലും സ്നേഹത്തോടെയുള്ള മാമയുടെ ഏട്ടന്റെ ഒരു ആലിംഗത്തിൽ അതെല്ലാം അയന്നു….

അമ്മായിടെ മുഖം മാത്രം അത്ര തെളിഞില്ല….. അതെന്താവോ….

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…