നിന്നോളം : ഭാഗം 14

നോവൽ **** എഴുത്തുകാരി: രക്ഷ രാധ ഞാനിവിടെ ഇരുന്നു അമ്മുവിനെ കെട്ടിപിടിച്ചു കരച്ചില് തുടങ്ങി…. എന്നോട് ഇതൊക്കെ നേരത്തെ പറയണ്ടേ…. അല്ലെ.. എങ്കിപിന്നെ ഞാൻ കാറിൽ കേറോ….
 

നോവൽ
****
എഴുത്തുകാരി: രക്ഷ രാധ

ഞാനിവിടെ ഇരുന്നു അമ്മുവിനെ കെട്ടിപിടിച്ചു കരച്ചില് തുടങ്ങി….
എന്നോട് ഇതൊക്കെ നേരത്തെ പറയണ്ടേ…. അല്ലെ.. എങ്കിപിന്നെ ഞാൻ കാറിൽ കേറോ….

അംഗനവാടിയിൽ പോവാൻ പോലും ഞാനിങ്ങനെ ചങ്കു പൊട്ടി കരഞ്ഞിട്ടുണ്ടാവില്ല….
ഒടുക്കം വ്യാധി തന്നെ എല്ലാം ശെരിയാക്കിത്തന്നു…

വീട്ടിലേക്ക് പോയാൽ മതിയെന്നും…. വേറൊരു ദിവസം തറവാട്ടിലേക്ക് പോകാമെന്നും പുള്ളി അങ് പ്രഖ്യാപിച്ചു..
അങ്ങേരുടെ കല്യാണം അങ്ങേരുടെ പ്രോപ്പർട്ടി.. (ഞാൻ )പിന്നാരും എതിർത്തില്ല..

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…