നിന്നോളം : ഭാഗം 19

നോവൽ **** എഴുത്തുകാരി: രക്ഷ രാധ പിറ്റേന്ന് ഹോസ്പിറ്റലിൽ നിന്ന് വരവേ ഉടുപ്പ് പോലും മാറ്റാൻ നിൽക്കാതെ സരസു നേരെ ഓടിയത് പറമ്പിലേക്കായിരുന്നു.. ആദിയും മറ്റുള്ളവരുടെയും പിൻവിളിക്ക്
 

നോവൽ
****
എഴുത്തുകാരി: രക്ഷ രാധ

പിറ്റേന്ന് ഹോസ്പിറ്റലിൽ നിന്ന് വരവേ ഉടുപ്പ് പോലും മാറ്റാൻ നിൽക്കാതെ സരസു നേരെ ഓടിയത് പറമ്പിലേക്കായിരുന്നു..

ആദിയും മറ്റുള്ളവരുടെയും പിൻവിളിക്ക് കാതോർക്കാതെയുള്ള അവളുടെ പോക്കവർ നോക്കി നിന്നു…

മറ്റുള്ള പണിക്കാർക്കൊപ്പം തെങ്ങിന് തട്ടമിട്ടുകൊണ്ടിരുന്ന മോഹനൻ അവരോടായി എന്തോ പറഞ്ഞു കൊണ്ട് നിവരവെയാണ് തൊട്ടുമുന്നിൽ ഇടുപ്പിന് കയ്യും കൊടുത്തു തന്നെ തന്നെ നോക്കി നിൽക്കുന്ന സരസുവിനെ കണ്ടത്…

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…