നിന്നോളം : ഭാഗം 6

നോവൽ **** എഴുത്തുകാരി: രക്ഷ രാധ “ഉണരൂ വേഗം നീ സുമ റാണി… വന്നു നായകൻ പ്രേമത്തിൻ മുരളി ഗായകൻ ആ……. കാളരാഗം കേട്ടപ്പഴേ ആളെ മനസിലായൊണ്ട്
 

നോവൽ
****
എഴുത്തുകാരി: രക്ഷ രാധ

“ഉണരൂ വേഗം നീ സുമ റാണി… വന്നു നായകൻ പ്രേമത്തിൻ മുരളി ഗായകൻ ആ…….

കാളരാഗം കേട്ടപ്പഴേ ആളെ മനസിലായൊണ്ട് ഇരിപ്പ് വശം ഒന്നൂഹിച്ചു ഒരു ചവിട്ട് കൊടുത്തു കൊണ്ട് സരസു തിരിഞ്ഞു കിടന്നു…

“എടി സരസമ്മേ…. കോളേജിൽ പോകണ്ടേ…

സരസു ചാടിയെഴുന്നേറ്റു….. തറയിൽ നിന്ന് കട്ടിലിലേക്ക് പിൻഭാഗം ഉറപ്പിക്കാൻ ഉദ്ദേശിക്കുന്ന അഭിക്ക് ഒരു ചവിട്ട് കൂടി കൊടുത്തു..

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…