നിലാവ് പോലെ: ഭാഗം 30

നോവൽ എഴുത്തുകാരി: രജിത പ്രദീപ് ആദിയേട്ടൻ … എന്താ ടെസ്സാ .. താൻ എന്നെ കണ്ടപ്പോൾ പേടിച്ച് പോയോ ഏയ് ഇല്ല ആദിയേട്ടാ … പക്ഷേ ഒരിക്കലും
 

നോവൽ
എഴുത്തുകാരി: രജിത പ്രദീപ്‌

ആദിയേട്ടൻ …
എന്താ ടെസ്സാ ..
താൻ എന്നെ കണ്ടപ്പോൾ പേടിച്ച് പോയോ

ഏയ് ഇല്ല ആദിയേട്ടാ …
പക്ഷേ ഒരിക്കലും ഈ സമയത്ത് ഞാനിവിടെ പ്രതീക്ഷിച്ചില്ല

അവിടെ നിന്നും ഒരാള് ഒന്നും പറയാതെ ഇവിടെ ക്ക് ഓടി വന്നിട്ടുണ്ടായിരുന്നു ,ആളെ ഒന്നു കാണാൻ വന്നതാണ് ,ഇവിടെ ഉണ്ടോ

ആളൊക്കെയുണ്ട് ,ആദിയേട്ടൻ്റെ മീര തിരിച്ച് വന്നതിൻ്റെ വിഷമത്തിലാ ആള് …
അതൊക്കെ ദേവു വിൻ്റെ തെറ്റിദ്ധാരണയാണ് …

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…