നിവാംശി : ഭാഗം 11

എഴുത്തുകാരി: ശിവന്യ ജീനാ ശാന്തി വിളിച്ച് കാര്യങ്ങർ ഏൽപ്പിക്കുമ്പോൾ ആനന്ദ് നല്ല ഉത്സാഹത്തിലായിരുന്നു… എങ്കിലും ചെയ്യാൻ പോകുന്ന കാര്യം പിടിക്കപ്പെടുമോ എന്നൊരു പേടി അവനില്ലാതിരുന്നില്ല…. മേഘയെ വിളിച്ച്
 

എഴുത്തുകാരി: ശിവന്യ

ജീനാ ശാന്തി വിളിച്ച് കാര്യങ്ങർ ഏൽപ്പിക്കുമ്പോൾ ആനന്ദ് നല്ല ഉത്സാഹത്തിലായിരുന്നു… എങ്കിലും ചെയ്യാൻ പോകുന്ന കാര്യം പിടിക്കപ്പെടുമോ എന്നൊരു പേടി അവനില്ലാതിരുന്നില്ല….

മേഘയെ വിളിച്ച് സംസാരിച്ചപ്പോൾ അവൾ അവന് ധൈര്യം നൽകി..

പിന്നെ എല്ലാം പെട്ടെന്നായിരുന്നു….

ഉടനെ തന്നെ മായയുടെ വീട്ടിൽ ചെന്ന് രണ്ടു ജാതകങ്ങളും കരസ്ഥമാക്കി നേരത്തെ തീരുമാനിച്ചത് പോലെ പരിചയത്തിലുണ്ടായിരുന്ന ഒരു ജ്യോത്സ്യന്റെ അടുത്തേക്ക് യാത്രയായി….

അയാളോടും നേരത്തെ തന്നെ കാര്യങ്ങളൊക്കെ പറഞ്ഞുറപ്പിച്ചിരുന്നു… അതു കൊണ്ട് തന്നെ എല്ലാം വളരെ വേഗത്തിൽ നടന്നു…..

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…