നിവാംശി : ഭാഗം 6

എഴുത്തുകാരി: ശിവന്യ “മേ ഐ കമിൻ…. ” “യെസ് കമിൻ… ” ആകാശനീല കളർ ഷർട്ടും കരിനീല ജീൻസും ധരിച്ച് നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടി ഒരു കൈ
 

എഴുത്തുകാരി: ശിവന്യ

“മേ ഐ കമിൻ…. ” “യെസ് കമിൻ… ”

ആകാശനീല കളർ ഷർട്ടും കരിനീല ജീൻസും ധരിച്ച് നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടി ഒരു കൈ കൊണ്ട് മാടിവെച്ച് ലാപ്ടോപ്പിലേക്ക് കണ്ണും നട്ടിരിക്കുന്ന ആളെ കണ്ട് ജിത്തു ഞെട്ടിപ്പോയി…

“അവ്നിയ ” ജിത്തുവിന്റെ ചുണ്ടുകൾ മന്ത്രിച്ചു…

അവളുടെ അടുത്തേക്ക് നടന്ന് നീങ്ങാതെ,
കാലുകൾക്ക് വേര് വന്നത് പോലെ,
അവൻ വാതിൽക്കൽ തന്നെ നിന്നു…

അൽപ്പസമയം കഴിഞ്ഞിട്ടും അകത്തേക്ക് കടക്കാൻ അനുവാദം ചോദിച്ചയാൾ മുന്നിലേക്കുത്തുന്നത് കാണാഞ്ഞപ്പോൾ നിവാംശി ലാപ്ടോപ്പിൽ നിന്നും മുഖമുയർത്തി നോക്കി…

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…