നീരവം : ഭാഗം 16

എഴുത്തുകാരി: വാസുകി വസു “ഏട്ടാ ഞാനും കൂടി വരുന്നുണ്ടേ” അലറിക്കൂവിക്കൊണ്ട് നീരജയോടി വന്ന് നീരവിന്റെ ബുളളറ്റിന് പിന്നിലേക്ക് കയറി. കോളേജിലേക്ക് പോകാനായി അവൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത
 

എഴുത്തുകാരി: വാസുകി വസു

“ഏട്ടാ ഞാനും കൂടി വരുന്നുണ്ടേ”
അലറിക്കൂവിക്കൊണ്ട് നീരജയോടി വന്ന് നീരവിന്റെ ബുളളറ്റിന് പിന്നിലേക്ക് കയറി. കോളേജിലേക്ക് പോകാനായി അവൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത നിമിഷത്തിലാണ് അവൾ ചാടിക്കയറിയത്.

ബുളളറ്റ് ഒരുവശത്തേക്ക് ചരിഞ്ഞെങ്കിലും അവൻ ബാലൻസ് ചെയ്തു നിർത്തിയില്ലായിരുന്നെങ്കിൽ രണ്ടും കൂടി നിലത്തേക്ക് വീഴുമായിരുന്നു.
“ഒന്ന് പതിയെ കയറിക്കൂടേടീ”

നീരവ് പിന്നിലേക്ക് തല ചരിച്ച് അനിയത്തിയെ നോക്കി.അവൾക്ക് തെല്ല് കൂസൽ ഉണ്ടായിരുന്നില്ല.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…