നീരവം : ഭാഗം 2

എഴുത്തുകാരി: വാസുകി വസു മീരയുടെ മുടിക്കുത്തിനു പിടിച്ചു വലിച്ചിഴച്ചു ഭദ്രൻ മുന്നോട്ടു നടന്നു.വേദനയാൽ അവൾ നിലവിളിച്ചു. റൗഡിയായ ഭദ്രനെ എല്ലാവർക്കും ഭയമാണ്.അതിനാൽ എല്ലാവരും നോക്കി നിന്നതേയുള്ളൂ..മീരയോട് സ്നേഹം
 

എഴുത്തുകാരി: വാസുകി വസു

മീരയുടെ മുടിക്കുത്തിനു പിടിച്ചു വലിച്ചിഴച്ചു ഭദ്രൻ മുന്നോട്ടു നടന്നു.വേദനയാൽ അവൾ നിലവിളിച്ചു.

റൗഡിയായ ഭദ്രനെ എല്ലാവർക്കും ഭയമാണ്.അതിനാൽ എല്ലാവരും നോക്കി നിന്നതേയുള്ളൂ..മീരയോട് സ്നേഹം ഉണ്ടെങ്കിലും അകലം പാലിക്കാനേ കഴിയൂ…

പതിനേഴുകാരിയെ നിലത്തൂടെ വലിച്ചിഴച്ച് ഭദ്രൻ കാറിൽ കയറ്റി.അവളുടെ നിലവിളിയെ അവഗണിച്ചു കൊണ്ട് കാറ് മുമ്പോട്ട് പാഞ്ഞുപോയി.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…