നീരവം : ഭാഗം 20

എഴുത്തുകാരി: വാസുകി വസു “എവിടെ എവിടെയാണെന്റെ നീഹാരി” നീഹാരിയുമായുളള പ്രണയത്തിന്റെ ഓർമ്മച്ചൂടിൽ നീരവ് പൊള്ളിപ്പിടഞ്ഞപ്പോൾ ഭ്രാന്താണെന്ന് അറിയാമായിരുന്നിട്ടും അവനെ സ്നേഹിച്ച് സർവ്വസ്വവും അവനായി സമർപ്പിച്ച മീരജയെ ഒരുനിമിഷം
 

എഴുത്തുകാരി: വാസുകി വസു

“എവിടെ എവിടെയാണെന്റെ നീഹാരി”
നീഹാരിയുമായുളള പ്രണയത്തിന്റെ ഓർമ്മച്ചൂടിൽ നീരവ് പൊള്ളിപ്പിടഞ്ഞപ്പോൾ ഭ്രാന്താണെന്ന് അറിയാമായിരുന്നിട്ടും അവനെ സ്നേഹിച്ച് സർവ്വസ്വവും അവനായി സമർപ്പിച്ച മീരജയെ ഒരുനിമിഷം മറന്നു പോയി.

ഓർമ്മകൾ ഭ്രാന്തനാക്കിയത് പോലെയായിരുന്നു നീരവിന്റെ പ്രകടനങ്ങൾ. കത്തി തൊണ്ടക്കുഴലിൽ അമർന്നപ്പോൾ രക്തം കിനിഞ്ഞ് തുടങ്ങി.

“അവൾ..അവൾ ഓർഫിനേജിലുണ്ട്”
നീരജിന്റെ വായിൽ നിന്ന് വാക്കുകൾ ചതഞ്ഞരഞ്ഞ് പുറത്തേക്ക് ചിതറിത്തെറിച്ചു.ശക്തമായി പിടിച്ചു തള്ളിയതോടെ നീരജ് നിലത്തേക്ക് വീണു.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…