നീലാഞ്ജനം : ഭാഗം 21

നോവൽ എഴുത്തുകാരി: പാർവതി പിള്ള രണ്ടാൾക്കും ഇറങ്ങാൻ സമയമായെന്ന് ശ്രീകാന്ത് വന്നു പറഞ്ഞപ്പോൾ ഉണ്ണിമോളുടെ നെഞ്ച് പടപടാന്ന് മിടിക്കാൻ തുടങ്ങി… മറ്റൊരു വീട്ടിൽ ചെന്നു കയറുകയാണ് താൻ.
 

നോവൽ
എഴുത്തുകാരി: പാർവതി പിള്ള

രണ്ടാൾക്കും ഇറങ്ങാൻ സമയമായെന്ന്
ശ്രീകാന്ത് വന്നു പറഞ്ഞപ്പോൾ ഉണ്ണിമോളുടെ നെഞ്ച് പടപടാന്ന് മിടിക്കാൻ തുടങ്ങി…

മറ്റൊരു വീട്ടിൽ ചെന്നു കയറുകയാണ് താൻ.

ഒന്നും അറിയില്ല എന്താണ് ചെയ്യേണ്ടതെന്നോ… എങ്ങനെയാണെന്നോ… ഒന്നും…

അവളുടെ മനസ്സ് മനസ്സിലാക്കിയത് പോലെ ശ്രീകാന്ത് അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു…

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…