നീലാഞ്ജനം : ഭാഗം 24 – അവസാനഭാഗം

കാരി: പാർവതി പിള്ള ശ്രീകാന്തിന്റെ വിവാഹം നാല് അളിയന്മാരും കൂടി ആഘോഷമായി തന്നെയാണ് നടത്തിയത്. എല്ലാവരും ആകെ സന്തോഷത്തിലായിരുന്നു. നവവധുവിന്റെ വേഷത്തിൽ മകളെ കണ്ടപ്പോൾ വേണു മാഷിന്റെ
 

കാരി: പാർവതി പിള്ള

ശ്രീകാന്തിന്റെ വിവാഹം നാല് അളിയന്മാരും കൂടി ആഘോഷമായി തന്നെയാണ് നടത്തിയത്.
എല്ലാവരും ആകെ സന്തോഷത്തിലായിരുന്നു.

നവവധുവിന്റെ വേഷത്തിൽ മകളെ കണ്ടപ്പോൾ വേണു മാഷിന്റെ കണ്ണുകൾ നിറഞ്ഞു.
ഭാര്യ മരിച്ചതിനു ശേഷം മകളാണ് എല്ലാം. അവൾക്കു വേണ്ടിയാണ് ജീവിച്ചത് തന്നെ.

ഓപ്പോൾ ഒരുപാട് നിർബന്ധിച്ചതാണ് മറ്റൊരു വിവാഹത്തിന്.
ഒരു പെൺകുട്ടിയാണ് വളർന്നുവരുന്നത് എന്ന് പറഞ്ഞു.
പക്ഷേ ശാരദയ്ക്ക് പകരം മറ്റൊരാളെ…. വേണു മാഷിന് കഴിയുമായിരുന്നില്ല.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…