നീലാഞ്ജനം : ഭാഗം 4

നോവൽ എഴുത്തുകാരി: പാർവതി പിള്ള രാത്രി ഒരുപാട് വൈകിയാണ് ശ്രീകാന്ത് വീട്ടിൽ വന്നു കയറിയത്….. മകനെ നോക്കി ഉറക്കമൊഴിച്ച് ഉമ്മറത്തിരുന്ന ദേവകി അമ്മയെ ഒന്ന് നോക്കുകപോലും ചെയ്യാതെ
 

നോവൽ
എഴുത്തുകാരി: പാർവതി പിള്ള

രാത്രി ഒരുപാട് വൈകിയാണ്
ശ്രീകാന്ത് വീട്ടിൽ വന്നു കയറിയത്…..

മകനെ നോക്കി ഉറക്കമൊഴിച്ച്
ഉമ്മറത്തിരുന്ന ദേവകി അമ്മയെ ഒന്ന് നോക്കുകപോലും ചെയ്യാതെ ശ്രീകാന്ത് മുറിയിലേക്ക് കയറിപ്പോയി….

അത് പതിവില്ലാത്ത ഒരു കാര്യമായതിനാൽ ദേവകിയമ്മ ഒന്ന് അമ്പരന്നു….

അവന്റെ പിന്നാലെ മുറിയിലേക്ക് ചെന്നു…

നീ മേല് കഴുകിയിട്ട് വാ ഞാൻ
ചോറ് എടുത്തു വെയ്ക്കാം…

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…