നീലാഞ്ജനം : ഭാഗം 6

നോവൽ എഴുത്തുകാരി: പാർവതി പിള്ള ദേവിക വർദ്ധിച്ച സന്തോഷത്തോടെ ഫോൺ എടുത്തു കാതോട് ചേർത്തു….. മനുവേട്ടാ.. എന്താ ഇന്നലെ വിളിക്കാതിരുന്നത്… ഞാൻ എത്ര നേരം നോക്കിയിരുന്നു.. മനുവേട്ടൻ
 

നോവൽ
എഴുത്തുകാരി: പാർവതി പിള്ള

ദേവിക വർദ്ധിച്ച സന്തോഷത്തോടെ ഫോൺ എടുത്തു കാതോട് ചേർത്തു…..
മനുവേട്ടാ..

എന്താ ഇന്നലെ വിളിക്കാതിരുന്നത്…
ഞാൻ എത്ര നേരം നോക്കിയിരുന്നു..

മനുവേട്ടൻ ഇപ്പോൾ എവിടെയാ…
വീട്ടിലാണോ അതോ ഓഫീസിൽ ആണോ…

എന്റെ പൊന്നു ദേവു ഒന്നു നിർത്തി
നിർത്തി ചോദിക്ക്…. ഇങ്ങനെ ഒറ്റയടിക്ക് ചോദിച്ചാൽ ഞാൻ എങ്ങനെയാ മറുപടി പറയുക..

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…