നീലാഞ്ജനം : ഭാഗം 7

നോവൽ എഴുത്തുകാരി: പാർവതി പിള്ള ദേവരാഗം എന്ന് സ്വർണ ലിപിയിൽ എഴുതിയ ബോഡിലേക്ക് ശ്രീകാന്ത് ഒന്നു നോക്കി.. പിന്നെ കൂറ്റൻഗേറ്റ് തുറന്ന് അകത്തേക്ക് കയറി… കോളിംഗ് ബെല്ലടിച്ചു.
 

നോവൽ
എഴുത്തുകാരി: പാർവതി പിള്ള

ദേവരാഗം എന്ന് സ്വർണ ലിപിയിൽ
എഴുതിയ ബോഡിലേക്ക് ശ്രീകാന്ത് ഒന്നു നോക്കി.. പിന്നെ കൂറ്റൻഗേറ്റ് തുറന്ന് അകത്തേക്ക് കയറി…

കോളിംഗ് ബെല്ലടിച്ചു. മനസ്സിൽ ഒട്ടൊരു അങ്കലാപ്പോടെ അവൻ നിന്നു..

മേനോൻ സാർ കമ്പനിയിൽ പോയി
കാണും എന്ന് അറിയാം. പിന്നെ ഇവിടെ ദേവികയും രാധമ്മയും മാത്രമേ കാണുകയുള്ളൂ..

തനിക്കും അതാണ് വേണ്ടത്..
ദേവികയോട് മനസ്സുതുറന്ന് ഒന്ന് സംസാരിക്കണം..

അൽപ സമയം കഴിഞ്ഞപ്പോൾ വാതിൽ തുറന്നു രാധമ്മ പുറത്തേക്കു വന്നു..
അവനെ കണ്ട് പുഞ്ചിരിയോടെ അകത്തേക്ക് ക്ഷണിച്ചു…

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…