നീർക്കുമിളകൾ : ഭാഗം 21

Share with your friendsനോവൽ എഴുത്തുകാരി: ശക്തി കല ജി ഒരാഴ്ച മാത്രം ദിവസങ്ങൾ ബാക്കിനിൽക്കെ വീണയെ എയർ പോർട്ടിൽ നിന്ന് വിളിക്കാൻ ശരത്ത് തന്നെ നേരിട്ട്
 
Share with your friends

നോവൽ
എഴുത്തുകാരി: ശക്തി കല ജി

ഒരാഴ്ച മാത്രം ദിവസങ്ങൾ ബാക്കിനിൽക്കെ വീണയെ എയർ പോർട്ടിൽ നിന്ന് വിളിക്കാൻ ശരത്ത് തന്നെ നേരിട്ട് ചെന്നു…..

എയർപോർട്ടിൽ വീണയെ കാത്തിരുന്നു… വീണയുടെ കൂടെ ഒരാളെ കൂടെ കണ്ടതും ശരത്തിന്റെ മുഖഭാവം മാറി…..

വീണയോടു ചേർന്നു നടന്നു വരുന്ന ചെറുപ്പക്കാരന്റെ നേർക്ക് നിന്ന് നോട്ടം അവന് മാറ്റാനായില്ല…..

തന്റെ നേർക്കാണ് ശരത്തിന്റെ നോട്ടം എന്നറിഞ്ഞതും ആ ചെറുപ്പക്കാരൻ അവനെ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു…..

വീണ ശരത്തിനരികിൽ വന്നു……

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…