നീർക്കുമിളകൾ : ഭാഗം 22

Share with your friendsനോവൽ എഴുത്തുകാരി: ശക്തി കല ജി ശരത്ത് ചെക്കൻ കൂട്ടരുടെ വിവരങ്ങൾ കാണിക്കാൻ വേണ്ടി അവളുടെ ക്യാബിനിലേക്ക് പോയപ്പോൾ കണ്ടത് വീണയും അജയിയുടെയും
 
Share with your friends

നോവൽ
എഴുത്തുകാരി: ശക്തി കല ജി

ശരത്ത് ചെക്കൻ കൂട്ടരുടെ വിവരങ്ങൾ കാണിക്കാൻ വേണ്ടി അവളുടെ ക്യാബിനിലേക്ക് പോയപ്പോൾ കണ്ടത് വീണയും അജയിയുടെയും മുൻപിൽ നിറക്കണ്ണുകളോടൊനിൽക്കുന്ന സിത്താരയെയാണ്…..

ശരത്തിനെ കണ്ടതും സിത്താരയുടെ കരച്ചിലിന്റെ ആക്കം കൂടി..
വീണ അവളുടെ കരച്ചിലിന്റെ ആക്കം കൂടിയപ്പോഴേക്ക് എന്ത് ചെയ്യണമെന്നറിയാതെ നിന്നു…

ശരത്ത് അടുത്ത് വന്നതും സിത്താര അവനോട് ചേർന്ന് നിന്നു….

അവനു ചേർത്തു പിടിക്കാതിരിക്കാനായില്ല…..

അവന്റെ മനസ്സിൽ അനിയത്തി കുട്ടിയായി സിത്താരയെ പ്രതിഷ്ഠിച്ചു കഴിഞ്ഞിരുന്നു….

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…