നീർക്കുമിളകൾ : ഭാഗം 27

Share with your friendsനോവൽ എഴുത്തുകാരി: ശക്തി കല ജി .”തന്റെ അമ്മയുടെ സ്നേഹവും കരുതലും തനിക്ക് നിഷേധിച്ച…. ” തന്റെ പ്രണയം ഇല്ലാതാക്കിയ സ്വന്തം അച്ഛനോട്
 
Share with your friends

നോവൽ
എഴുത്തുകാരി: ശക്തി കല ജി

.”തന്റെ അമ്മയുടെ സ്നേഹവും കരുതലും തനിക്ക് നിഷേധിച്ച…. ”

തന്റെ പ്രണയം ഇല്ലാതാക്കിയ സ്വന്തം അച്ഛനോട് തന്നെയാണ് പക ”

” ഇനിയെന്താണ് ഞങ്ങൾ ശ്രദ്ധിക്കേണ്ടത് ” അജയ് ആകാംഷയോടെ ചോദിച്ചു…

”സിത്താരയുടെ അച്ഛൻ അവളോട് അവസാനമായി ആവശ്യപ്പെട്ടിരിക്കുന്നത് ശരത്തിന്റെ ജീവിതത്തിൽ നിന്ന് വീണയെ ഏതുവിധേനയും ഒഴിവാക്കുക.. “.

“.. അങ്ങനെ ഒഴിവാക്കാൻ സിത്താരയ്ക്ക് സാധിച്ചാൽ അജയിയുടെ കൂടെ സിത്താരയ്ക്ക് ജീവിക്കാം എന്ന് വാക്ക് കൊടുത്തിട്ടുണ്ട് “…

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…