നീർക്കുമിളകൾ: ഭാഗം 7

Share with your friendsനോവൽ എഴുത്തുകാരി: ശക്തി കല ജി ..ഞാൻ അവളെ ചേർത്ത് പിടിക്കണോ വേണ്ടയോ എന്നറിയാതെ നിന്നു… ഒന്നു നോക്കിയാൽ പീഡിപ്പിച്ചു എന്നു പറയുന്ന
 
Share with your friends

നോവൽ
എഴുത്തുകാരി: ശക്തി കല ജി

..ഞാൻ അവളെ ചേർത്ത് പിടിക്കണോ വേണ്ടയോ എന്നറിയാതെ നിന്നു…

ഒന്നു നോക്കിയാൽ പീഡിപ്പിച്ചു എന്നു പറയുന്ന കാലമാണേ….

കൈകൾ രണ്ടും അവളുടെ ദേഹത്ത് മുട്ടിക്കാതെ മാറ്റിപ്പിടിച്ചു…

ഇങ്ങനെ നിൽക്കുന്നതും ഒരു സുഖമുണ്ട്..

. എന്റെ മനസ്സിലെ പേടി നെഞ്ചിലെ ഹൃദയമിടിപ്പ് കൊണ്ട് ഇപ്പോൾ അവൾ അറിയും…

ഇപ്പോഴാ ഇത്ര അടുത്ത് കാണുന്നത്…

അവളുടെ കണ്ണീർ കൊണ്ട് എന്നെ നനച്ചു… ഇനി കുറച്ച് നേരo കൂടി നിന്നാൽ കുളിപ്പിച്ച് കളയും..

…. ഞാൻ ഇത്തിരി പുറകോട്ട് ചരിഞ്ഞു….

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…