പ്രണയിനി : ഭാഗം 11

കാരി: സേഷ്മ ധനേഷ് ജനലിൻ ഉള്ളിലൂടെ വന്ന ഉദയന്റെ പൊൻ കിരണം നന്ദുവിന്റെ മുഖത്തേക്ക് പതിച്ചപ്പോൾ അവൾ പതിയെ മിഴികൾ തുറന്നു. എല്ലാം കഴിഞ്ഞ് ഇപ്പൊൾ അഞ്ചു
 

കാരി: സേഷ്മ ധനേഷ്‌

ജനലിൻ ഉള്ളിലൂടെ വന്ന ഉദയന്റെ പൊൻ കിരണം നന്ദുവിന്റെ മുഖത്തേക്ക് പതിച്ചപ്പോൾ അവൾ പതിയെ മിഴികൾ തുറന്നു. എല്ലാം കഴിഞ്ഞ് ഇപ്പൊൾ അഞ്ചു വർഷം ആകുന്നു. അന്ന് അവിടെനിന്നും പോന്നതിന് ശേഷം പത്രത്തിലും ടിവിയിലും കണ്ടിരുന്നു ദേവെട്ടന്റെ കല്യാണം. ഒപ്പം കാശിയുടെയും ദുർഗ്ഗയുടെയും.

കാശിയുടെ സഹോദരി ആയിരുന്നു ദേവിക.ദേവിക ദേവദത്തൻ. നന്ദു പുഞ്ചിരിച്ചു. ശീതൻ അടിച്ചു അവളുടെ കഴുത്തും കണ്ണീരാൽ കവിളും നനഞ്ഞു കുതിർന്നിരുന്നു. കവിളും കഴുത്തും കൈകളാൽ അമർത്തി തുടച്ച് മുടി വാരികെട്ടി എന്തോ തീരുമാനിച്ചതുപോലെ അവൾ ബാത്ത്റൂമിലേക്ക് നടന്നു.

വാതിലിൽ തുടരെ തുടരെയുള്ള മുട്ട് കേട്ടുകൊണ്ടാണ് കിച്ചു കണ്ണ് തുറന്നത്. തന്റെ നെഞ്ചോടു ചേർന്നൊട്ടി കിടക്കുകയാണ് ഭദ്ര. ഇന്നലത്തെ പരിഭവം പറച്ചിലും മത്സരിച്ചുള്ള സ്നേഹ പ്രകടനവും കഴിഞ്ഞു എപോളോ രണ്ടുപേരും മയക്കത്തിൽ വീണു പോയിരുന്നു.

അവൻ പതിയെ ഭദ്രയുടെ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…