പ്രിയനുരാഗം – ഭാഗം 17

നോവൽ എഴുത്തുകാരി: ഐഷണി മഹാദേവ് രാവിലെ ഗൗതം കോളേജിൽ പോകാൻ റെഡി ആയി താഴേക്ക് വന്നു . “അമ്മേ ബ്രേക്ക് ഫാസ്റ്റ് ” ഗൗതം വിളിച്ചു പറഞ്ഞുകൊണ്ട്
 

നോവൽ
എഴുത്തുകാരി: ഐഷണി മഹാദേവ്

രാവിലെ ഗൗതം കോളേജിൽ പോകാൻ റെഡി ആയി താഴേക്ക് വന്നു .

“അമ്മേ ബ്രേക്ക് ഫാസ്റ്റ് ” ഗൗതം വിളിച്ചു പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് നടന്നു .

സാവിത്രിയും ലക്ഷ്മിയും ബ്രേക്ക് ഫാസ്റ്റ് എടുത്ത് ഡൈനിങ്ങ് ഹാളിലേക്ക് വരുകയായിരുന്നു . അത് കണ്ടപ്പോൾ ഗൗതം വന്നു ഇരുന്നു .

“അച്ഛൻ നേരത്തേ പോയോ അമ്മേ ” ഗൗതം ചോദിച്ചു .

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…