മഴപോലെ : ഭാഗം 9

നോവൽ **** എഴുത്തുകാരി: ശ്രീകുട്ടി ” പോയ കാര്യമെന്തായി ദേവേട്ടാ ? ” മഹാദേവന്റെ കാർ മുറ്റത്ത് വന്നുനിന്നതും അകത്തുനിന്നും ഓടി വന്ന സുമിത്ര ചോദിച്ചു. അയാൾ
 

നോവൽ
****
എഴുത്തുകാരി: ശ്രീകുട്ടി

” പോയ കാര്യമെന്തായി ദേവേട്ടാ ? ”
മഹാദേവന്റെ കാർ മുറ്റത്ത്‌ വന്നുനിന്നതും അകത്തുനിന്നും ഓടി വന്ന സുമിത്ര ചോദിച്ചു. അയാൾ മറുപടിയൊന്നും പറയാതെ അകത്തേക്ക് നടന്നു. ഒന്നും മനസ്സിലാവാതെ സുമിത്രയും അയാളോടൊപ്പം ചെന്നു.

അയാൾ തളർച്ചയോടെ സോഫയിലേക്ക് ഇരുന്നു. അവർ വേഗം ഒരു ഗ്ലാസ്‌ വെള്ളമെടുത്ത് അയാൾക്ക് നൽകി. മഹാദേവൻ അത് വാങ്ങി ധൃതിയിൽ കുടിച്ചു. അത് നോക്കി സുമിത്ര ക്ഷമയോടെ നിന്നു.

” ദേവേട്ടാ എന്തായി ദേവേട്ടനെന്താ ഒന്നും പറയാത്തത് ??? ശ്രീദേവിയെ കണ്ടില്ലേ ??? ”
അയാളിൽ നിന്നും ഗ്ലാസ്‌ തിരികെ വാങ്ങുമ്പോൾ അക്ഷമയോടെ സുമിത്ര ചോദിച്ചു.
” അവർക്ക് സമ്മതമല്ല സുമീ. ഞാൻ പറയാവുന്നത് പോലൊക്കെ പറഞ്ഞു. പക്ഷേ…. ”

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…