മഴപോൽ : ഭാഗം 36

നോവൽ എഴുത്തുകാരി: അഞ്ജലി മോഹൻ കൈവിരലുകളുടെ ശക്തിയിൽ മുഖവും കണ്ണുകളും ഉയർന്നു… ബാക്കി വന്ന കരിമഷിയവൻ അവൾടെ കണ്ണുകളിൽ എഴുതി…. കണ്ണിനടിയിൽ പടർന്ന ഇത്തിരി മഷി തൊട്ടെടുത്ത്
 

നോവൽ
എഴുത്തുകാരി: അഞ്ജലി മോഹൻ

കൈവിരലുകളുടെ ശക്തിയിൽ മുഖവും കണ്ണുകളും ഉയർന്നു… ബാക്കി വന്ന കരിമഷിയവൻ അവൾടെ കണ്ണുകളിൽ എഴുതി…. കണ്ണിനടിയിൽ പടർന്ന ഇത്തിരി മഷി തൊട്ടെടുത്ത് ചെവിക്കു പിന്നിലായി ചാർത്തി…..
കണ്ണുകൾ വിടർത്തി അവളവനെ നോക്കി…

“”ഇറങ്ങാം…”” ദേവു വന്ന് ചോദിച്ചപ്പോൾ അവര് ഇറങ്ങി…
കാർ എടുക്കണ്ട കിച്ചൂ 10 മിനുട്ടല്ലേ ഉള്ളൂ നമുക്കെല്ലാർക്കും നടക്കാം… അച്യുതൻ നിലപാട് പറഞ്ഞു…

അമ്മൂട്ടിയെ മുരളിച്ചെറിയച്ചൻ എടുത്തു മുന്നിലായി നടന്നു…. ദിവ്യയും ദേവുവും അദ്ദേഹത്തിന്റെ ഇരു വശത്തും…

ഗൗരി ഏറ്റവും പിന്നിലായി കിച്ചുവിന്റെ കൈകളിൽ തൂങ്ങിയും….

അവൻ കുഞ്ഞു കുഞ്ഞു കുസൃതികൾ കാണിക്കുമ്പോ ചെറുതായി പിച്ചിയും കൈകൾ പിടിച്ചു ഞെരിച്ചും അവള് അവനോടൊപ്പം നടന്നു….

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…