വരാഹി: ഭാഗം 25

നോവൽ എഴുത്തുകാരി: ശിവന്യ “വരാഹിക്കു ഹർഷനുമായുള്ള ബന്ധം വിഷ്ണുവിനറിയാമായിരുന്നോ…???? “ഉവ്വ് ” “എങ്ങനെ “???? ” എന്നെ ഫോണ് വിളിച്ചു പറഞ്ഞു…” “ആരു..???” ” അതു…അതു….” ആ രംഗങ്ങൾ കണ്മുന്നിലേക്കു വന്ന പോലെ
 

നോവൽ
ഴുത്തുകാരി: ശിവന്യ

“വരാഹിക്കു ഹർഷനുമായുള്ള ബന്ധം വിഷ്ണുവിനറിയാമായിരുന്നോ…????

“ഉവ്വ് ” “എങ്ങനെ “???? ” എന്നെ ഫോണ് വിളിച്ചു പറഞ്ഞു…” “ആരു..???” ” അതു…അതു….”

ആ രംഗങ്ങൾ കണ്മുന്നിലേക്കു വന്ന പോലെ അവൻ കണ്ണുകൾ അടച്ചു…..

********************************

നിർത്താതെയുള്ള ഫോണ് ബെൽ കേട്ടാണ് വിഷ്ണു നല്ലൊരു ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നത്…

സമയം രണ്ടു മണി കഴിഞ്ഞിരുന്നു…

“ഹലോ…” ഉറക്കച്ചടവോടെ അവൻ കാൾ അറ്റൻഡ് ചെയ്തു… “ഹലോ”

വളരെ നേർത്ത ഒരു സ്ത്രീ ശബ്ദമായിരുന്നു മറുതലക്കൽ…”ആരാ..”

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…