ശിവപ്രിയ : ഭാഗം 7

Share with your friendsനോവൽ ****** എഴുത്തുകാരി: ശിവ എസ് നായർ ജലത്തിൽ മുങ്ങി നിവർന്നു പടവുകളിലേക്ക് കയറിയ രാമന്റെ കഴുത്തിൽ കിടക്കുന്ന നക്ഷത്ര പതക്കമുള്ള മാലയിൽ
 
Share with your friends

നോവൽ

******

എഴുത്തുകാരി: ശിവ എസ് നായർ

ജലത്തിൽ മുങ്ങി നിവർന്നു പടവുകളിലേക്ക് കയറിയ രാമന്റെ കഴുത്തിൽ കിടക്കുന്ന നക്ഷത്ര പതക്കമുള്ള മാലയിൽ വൈശാഖിന്റെ നോട്ടം തറച്ചു.

ഒരു ഞെട്ടൽ അവനിൽ ഉണ്ടായി.

“രാമേട്ടാ… ” വൈശാഖ് അലറി.

അവന്റെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ട് രാമൻ പകച്ചു അവനെ നോക്കി.

“എന്താടാ… ” രാമൻ ഒന്നും മനസിലാകാതെ അവനെ നോക്കി.

വൈശാഖ് എന്തോ പറയാൻ തുടങ്ങിയപ്പോഴാണ് ദേവിയുടെ രാമേട്ടാ എന്നുള്ള വിളി കേട്ടത്.

“ഇതുവരെ കുളി കഴിഞ്ഞില്ലേ…. ദേ മുത്തശ്ശൻ അവിടെ രാമേട്ടനെ അന്വേഷിക്കുന്നു…. വേഗം ചെല്ലു….” അവിടേക്ക് വന്ന ദേവി രാമനോട്‌ പറഞ്ഞു.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…