{"vars":{"id": "89527:4990"}}

സഖിയെ സ്നേഹിനിയെ..💞: ഭാഗം 23

 
[ad_1]

രചന: രാഗേന്ദു

ഉച്ചക്ക് കോളേജിൽ ഇരിക്കുന്ന ഋതിയെ തേടി ശ്രെയയുടെ ചേട്ടന്റെ മെസ്സേജ് വന്നു....

""ഇപ്പൊ വേണ്ട വൈകിട്ട് മതി അതാവുമ്പോൾ എനിക്കും കാണാല്ലോ...!!"" അവൾ തിരിച്ചു മറുപടി കൊടുത്തു... വൈകിട്ടാവാൻ കാത്തിരുന്നു...

വൈകിട്ട് സ്ഥിരം കേറുന്ന ബസ്സിൽ കേറി... ഋതുന്റെ സ്റ്റോപ്പിൽ നിന്ന് അവളെയും വിളിച്ചു... ബസ്സ് ഇറങ്ങി പതിവിലും വേഗത്തിലാണ് അവൾ നടന്നത്... ഋതു ഒന്നും മനസിലാവാതെ ഋതിയെ നോക്കി...

ആവേശത്തോടെ മഹിയുടെ വീട്ടിലേക്കുള്ള ഇടവഴി കേറിപോക്കുന്നവളെ ഋതു സംശയത്തോടെ നോക്കി...

നടന്നെത്തിയപ്പോ കണ്ടു മഹിയുടെ വീട്ടിൽ ഒരു ആൾക്കൂട്ടവും ബെഹളവും... ഋതിയുടെ ചുണ്ടിൽ വിജയച്ചിരി ഉദിച്ചു..... അവൾ അങ്ങോട്ട് നടന്നു...

""അയ്യോ സാറെ... അവൻ അങ്ങിനെ ഉള്ളവൻ അല്ല...!!"" ആ അമ്മ നിലവിളിച്ചുകൊണ്ട് വീടിനു പുറത്തേക്ക് വന്നു... പിന്നാലെ തന്നെ വിലങ്ങണിയിച്ചുകൊണ്ട് പോലീസുകാർ മഹിയെയും കൊണ്ട് വന്നു...

""നിങ്ങടെ ഒക്കെ ഈ സഖാവുണ്ടല്ലോ... ഈ നല്ലവനായ ഉണ്ണി... ഒരു പെണ്ണിനെ പീഡിപ്പിച്ച മൊതലാ... നിങ്ങടെയൊക്കെ ഉള്ളിലുള്ള ഇവന്റെ പ്രതിഷ്ഠ അങ്ങ് പറിച്ചെറിഞ്ഞേക്ക്...!!"" Acp വിളിച്ചു പറഞ്ഞു... മഹി ഒന്നും മിണ്ടിയില്ല തല താഴ്ത്തി നിന്നും ഇല്ല...

വിജയ ചിരിയോടെ അവൾ മഹിയെ നോക്കി നിക്കേ അവന്റെ നോട്ടവും അവളിലേക്ക് പോയി... അവന്റെ ചുണ്ടിൽ പുച്ഛം വിരിഞ്ഞു പിന്നീട് അതൊരു വന്യമായ ചിരിയിലേക്ക് മാറി...

ഇത്തവണ ഋതി പതറിയില്ല... അവളിലും വിരിഞ്ഞു ഒരു പൈശാഷീകമായ ചിരി...
'നിന്റെ ഒപ്പം കട്ടക്ക് പിടിച്ചു നിക്കാനാ മഹി എന്റെ പുറപ്പാട്...🔥' ഋതി മനസ്സിൽ ചിന്തിച്ചു...

രണ്ട് പേരും പോരു കോഴികളെ പോലെ മുഖത്തോട് മുഖം നോക്കി നിക്കേ പോലീസ് അവനെ ജീപ്പിൽ കേറ്റി കൊണ്ട് പോയി... പോകും വഴി ശ്രെയയുടെ ചേട്ടനും അവളും തമ്മിൽ എന്തൊക്കെയോ സിഗ്നൽ കൊടുത്തു.. മഹി അത്‌ കൃത്യമായി കണ്ടു...

""കരയല്ലേ ശോഭേ... ഞങ്ങൾക്ക് അറിയില്ലേ ഞങ്ങടെ മഹി സഖാവിനെ... ""

""അതെ മഹി കുഞ്ഞ് ഇങ്ങനെ ഒന്നും ചെയ്യില്ലന്നെ... ഇന്നാട്ടിൽ ചീത്തപ്പേറില്ലാത്ത ഒരുത്തനെ ഒള്ളു അത്‌ നമ്മുടെ മഹി കുഞ്ഞാണ്... വെറുതെ അവനെ മനഃപൂർവം ഉപദ്രവിക്കാന ഇതൊക്കെ...!!"" ആരൊക്കെയോ നാട്ടുകാർ സ്ത്രീകൾ ചേർന്ന് മഹിയുടെ അമ്മയെ ആശ്വസിപ്പിക്കാൻ തുടങ്ങി...

ഇതൊക്കെ കണ്ട് ഋതി ഒരു പുച്ഛത്തോടെ അവിടുന്ന് പോയി...!!

""ചേച്ചിയാണോ.. ഇതിന് പിന്നിൽ...?? "" ഋതു മടിയോടെ ചോദിച്ചു....

""ഭാരിച്ച കാര്യങ്ങൾ ഒന്നും തിരക്കണ്ട...!!നടക്കിങ്ങോട്ട്...!!"" അവളുടെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് ഋതു മുന്നോട്ട് നടന്നു... ഋതുവിന് വല്ലാത്ത അസ്വസ്ഥത തോന്നി... അവൾക്ക് അറിയാം മായയുടെ extreme version ആണ് ഋത്വേദ കൂടെ പട്ടാളക്കാരൻ അച്ഛന്റെ ചങ്ക്കുറപ്പും... 🔥
(കല്ലു പാട് പെടും)


•••••••••••••••••••••🔥

""നടക്കട അങ്ങോട്ട്...!!"" Acp അവനെ സെല്ലിലേക്ക് തള്ളിയിട്ടു... അയാൾ അകത്തേക്ക് കേറിക്കൊണ്ട് യൂണിഫോം ഷർട്ടിന്റെ രണ്ട് ബട്ടനുകൾ അഴിച്ചു കൊണ്ട് മഹിക്ക് നേരെ വന്നു...

""കൂടുതൽ ഷോ ഒന്നും വേണ്ട ഏമാനെ... എത്ര കിട്ടി...?? അതിനുള്ളത് മാത്രം പണിഞ്ഞ മതി... ബാക്കി ഞാൻ സൗകര്യം പോലെ കൊടുക്കണ്ടയാൾക്ക് നേരിട്ട് കൊടുത്തോളാം...!!"" മഹി വീറോടെ പറഞ്ഞു അതിഷ്ടപ്പെടാതെ അയാൾ പാഞ്ഞു വന്ന് അവന്റെ നെഞ്ഞുകൂട് നോക്കി ചവിട്ടി... അവൻ ചുമച്ചുകൊണ്ട് ഭിത്തിയിൽ ചാരി നിലത്തേക്ക് ഊർന്നിരുന്നു...

പിന്നെ എല്ലാരും കൂടെ അവനെ ചവിട്ടി കൂട്ടുവായിരുന്നു...

""ഡോ അവനു കാര്യങ്ങൾ ഒക്കെ മനസിലായ സ്ഥിതിക്ക് ഒന്ന് രണ്ട് ഫോട്ടോ എടുത്തെക്ക് ആ കൊച്ചിന് അഴച്ചു കൊടുക്കണം..."" അടികൊണ്ട് അവശനായി കിടക്കുന്നവനെ നോക്കി അയാൾ പറഞ്ഞതും അപ്പോഴും മഹിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി ആയിരുന്നു... വന്യമായ പുഞ്ചിരി... Pc അയാൾ പറഞ്ഞത് പോലെ ചെയ്യ്തു...

ഭിത്തിയിൽ ചാരി തളർന്നിരിക്കുന്ന മഹിയുടെ അടുത്തേക്ക് acp ചുവട് വെച്ചു... അടികൊണ്ട് ചോര ഒലിപ്പിച്ചു അവശനായി ഭിത്തിയിൽ ചാരി ഇരിക്കുന്ന മഹിക്കരുകിലേക്ക് അയാൾ ഇരുന്നു...

""സഖാവെ... ഓ... ഇനി അങ്ങിനെ വിളിക്കുന്നതിൽ അർത്ഥമില്ലല്ലോ... ജനങ്ങളുടെ മനസ്സിൽ നീ പണിഞ്ഞെടുത്ത കീർത്തി ഇടിഞ്ഞു വീണില്ലേ...!!"" അയാൾ പുച്ഛിച്ചു...

""ഇടിഞ്ഞു വീഴാൻ ഞാൻ അമ്പലമോ കെട്ടിടാമോ ഒന്നും പണിഞ്ഞിട്ടില്ല... പകരം അവരെ സ്നേഹിച്ചതിനു അവർക്ക് വേണ്ടി പ്രവർത്തിച്ചതിനു അവർ തന്ന ഒരു സ്ഥാനം ഉണ്ട് മനസ്സിൽ... അതാണ് ഈ മഹിനന്ദൻ എന്നാ പേരിനു പിന്നിലുള്ള സഖാവ്... 🔥 അതിന്നലെ കേറിവന്ന ഒരു തുക്കിട acp വിചാരിച്ചാലൊന്നും ഇടിഞ്ഞു വീഴില്ല..."" മഹി ഉറച്ച വാക്കുകളോടെ പറഞ്ഞു... അത്‌ ആ acp ക്ക് അത്ര പിടിച്ചില്ല... അയാൾ അവന്റെ കവിളിലേക്ക് ഇടിച്ചു... മഹിയുടെ മുഖം ഒരു വശത്തേക്ക് ചെരിഞ്ഞു പോയി...

""തുഫ്....!!"" മഹി ആ ചോര തുപ്പി കളഞ്ഞു...

""എന്റെ പെണ്ണ് തന്ന കാശിനു കൂടുതൽ പണിയെടുക്കുന്നുണ്ടല്ലോ സാറെ...!!"" മഹി പുച്ഛത്തോടെ ചോദിച്ചു... അതിന് acp ഒന്ന് ചിരിച്ചു...

""നിന്റെ പെണ്ണ്.... ഹ്മ്മ്... ഋത്വേദ....!! "" acp ഒരു ദീർഘ നിശ്വാസത്തോടെ താടി ഉഴിഞ്ഞു...

""ഹ്ഹ... നീ പറയുമ്പോലെ അവളുടെ കൈയിൽ നിന്ന് ഞാൻ നയാ പൈസ വാങ്ങിട്ടില്ല... വാങ്ങാൻ പോകുന്നത് അവളെ തന്നെയാ...!!""

""ഡാ...!!"" മഹി അലർച്ചയോടെ അവന്റെ കോളറിൽ പിടിച്ചു അയാൾ അവന്റെ കൈ‌ തട്ടി എറിഞ്ഞു...

""ഹ്ഹ... പെടക്കാതെടാ....!!

ഋത്വേദ...!! കണ്ടപ്പോ തന്നെ എനിക്ക് അവളെ അങ്ങ് പിടിച്ചുപോയി... ആളൊരു കൊച്ച് സുന്ദരിയാ...

അവള് തന്നെങ്കിലും ഞാൻ പൈസ വാങ്ങിട്ടില്ല...!!

ശ്രദ്ധിച്ചു കേട്ടോ നീ... ഋത്വേദയെ കെട്ടാൻ പോകുന്നത് ഞാനാ Acp സിദ്ധാർഥ് Ips..!!"" അവൻ അവന്റെ name പാലെറ്റിൽ വിരലോടിച്ചുകൊണ്ട് പറഞ്ഞു...

""എത്രയും പെട്ടെന്ന് അതിന് വേണ്ട കാര്യങ്ങൾ ഞാൻ move on ചെയ്യും...!!

അല്ലേലും നിന്നെ പോലെ കാലിതൊഴുത്തു പോലൊരു വീടും പേരിനു ഒരു പണിയും ഒള്ള നിന്നെ ഒക്കെ ആ വലിയ വീട്ടിലെ കൊച്ചു കെട്ടിയാലുള്ള അവസ്ഥ... നീ അവളെ അങ്ങ് മറന്നേക്ക്...!!"" Acp യുടെ ഡയലോഗിന് മഹി പൊട്ടി ചിരിച്ചു... ചിരിയുടെ ഇടയിൽ പല്ലിൽ പറ്റിയ ചോരക്കര നാവു കൊണ്ട് ഉഴിഞ്ഞു തുപ്പി...

""അവള് പറഞ്ഞോ തന്നെ കെട്ടും എന്ന്... എഹ്...?? ഹാ ഹാ... തനിക്ക് അവളെ ശെരിക്ക് അറിയില്ല She Is A Devil Girl...!!""

""ഹ്മ്... കൊള്ളാം...!!"" Acp എഴുന്നേറ്റ് നിന്ന് പാന്റ് ഒന്ന് കേറ്റി ഇട്ടു...

""അപ്പൊ ഈ ചെകുത്താന് അവളെ ചേരു...!! നൈസ്..."" അത്‌ കേട്ട് മഹി ചിരിച്ചു...

""നീ ചെകുത്താൻ ആണെങ്കിൽ ഞാൻ ആരെടാ...!!"" മഹി ആക്രോഷിച്ചു..

""തല്ലു കൊണ്ട് ചതഞ്ഞു കിടന്നിട്ടും അവന്റെ അഹങ്കാരം കണ്ടില്ല...!! ഈ സിദ്ധാർഥിന്റെ താലി അവളുടെ കഴുത്തിൽ വീഴു"" പറഞ്ഞു തീരും മുന്നേ മഹി കാല് വലിച്ചവന്റെ കാലിന്നിട്ട് ഒന്ന് കൊടുത്തു... അവൻ മുഖം അടച്ച് നിലത്തേക്ക് വീണു...

•••••••••••••••••••🔥

"" What....?? "" ASP John Abraham ഇരുന്നോടുത്തുന്നു ചാടി എഴുന്നേറ്റു...

""അതെ സാർ കുറച്ചു മണിക്കൂർ മുന്നേ ആയിരുന്നു...!!"" അയാൾ പറഞ്ഞു

""എന്നിട്ട് താൻ ഇപ്പോഴാണോ താൻ....!!"" മുന്നിൽ നിക്കുന്നവനെ നോക്കി ജോൺ ആക്രോഷിച്ചു...അവൻ ഉടനെ ഫോൺ എടുത്തു...

📲""എടാ... മഹിയെ police അറസ്റ്റ് ചെയ്യ്തു...!!""

📲 ""മ്മ് അറിഞ്ഞു... നീ മഹിയോട് തന്നെ ചോദിക്ക് എന്ത് വേണം എന്ന്...!!"" മറുപ്പുറത്തു നിന്ന് മറുപടി കേട്ടു...

📲 "" മ്മ്... എന്നാലും ആരായിരിക്കും ഇതിനു പിന്നിൽ... നമ്മടെ ശത്രുക്കൾ ആരെങ്കിലും...?? അല്ല മഹിയാണെല്ലോ അന്നത്തെ ഹോസ്പിറ്റൽ കേസ്...!!"" ജോൺ പാതിക്ക് വെച്ച് നിർത്തി...

📲 "" ഒരിക്കലും അല്ല... ഇപ്പൊ ഈ നിമിഷo വരെ ഇതൊരു നാട്ടുമ്പുറത്തെ ചെറിയ പ്രശ്നം ആണ്...!! ഇപ്പൊ നീ മഹിയെ കോണ്ടാക്ട് ചെയ്യാൻ വല്ല വഴിയുണ്ടോന്ന് നോക്ക് ജോണെ...""

📲""മ്മ്...!""

••••••••••••••••••••🔥

""ഡാ...!!"" സിദ്ധാർഥ് വീണ ഇടത്തു കിടന്ന് മഹിയെ നോക്കി അലറി വിളിച്ചു...

""സാർ... ASP ജോണിന്റെ കാൾ ആണ്...!!"" Pc അങ്ങോട്ട് ഓടി വന്നു.....  അവൻ അവിടുന്ന് എഴുന്നേറ്റ് ഫോൺ വാങ്ങി ചെവിയോടടുപ്പിച്ചു...

""സാർ...

പക്ഷെ അത്‌...

Ok സാർ...!!"" അവൻ മഹിയെ ചെറഞ്ഞു നോക്കികൊണ്ട് ഫോൺ അവനു കൊടുത്തു...

📲""ഹോലോ പറ ഇച്ചായോ...!!""

📲""ഇങ്ങനൊണ്ടടാ ഉവ്വേ നിന്റെ ലോക്ക് up വാസം... ""

📲""ഓ... അത്ര സുഖം ഒന്നും ഇല്ലന്നെ... ACP ആളിത്തിരി മോടായ... നമ്മക്ക് പണിയാകും...!!""


അത്‌ കേട്ടതും സിദ്ധാർഥ് കലിയോടെ 'ഡാ' എന്ന് ശബ്ദം കുറച്ചു വിളിച്ചു... മഹി ഇരട്ടി കലിപ്പോടെ അവനെ നോക്കി മിണ്ടരുതെന്ന് ചുണ്ടത് വിരൽവെച്ചു... സിദ്ധാർഥ് ദേഷ്യം കടിച്ചമർത്തി നിന്നു...

📲""ഡാ നിന്നെ പുറത്തിറക്കാനുള്ള ഏർപ്പാടുകൾ ചെയ്യാം...!!""

📲 ""വേണ്ടിച്ചയോ... സംഭവം പെണ്ണ് കേസ... ഇത് തെളിയണം ഞാൻ അല്ല ഇതിന് പിന്നിൽ എന്ന്... കേസ് കോടതിയിൽ ചെല്ലട്ടെ...!!""

📲""ok ഡാ...!!""

""അവൻ ഫോൺ തിരിച്ചു കൊടുത്തു... ACP സാറെ ഒരു സസ്‌പെൻഷന് റെഡി ആയിക്കോ....."" അവനെ നോക്കി ചെറഞ്ഞു കൊണ്ട് acp സെല്ലും പൂട്ടി പോയി...

സീറ്റിൽ ഇരുന്നിട്ട് ഋതിക്ക് മെസ്സേജ് അഴച്ചു...

""ഒന്ന് കാണണം...!!""

""നാളെ കോളേജിനടുത്തുള്ള ബീച്ചിലേക്ക് വാ...!!"" അവളുടെ മെസ്സേജ് വന്നതും അവൻ ഒരു പുഞ്ചിരിയോടെ അതിൽ തഴുകികൊണ്ടിരുന്നു...

ജോണും ഉടനെ തന്നെ മഹിയുടെ തീരുമാനം അയാളെ വിളിച്ചറിയിച്ചു...

(എപ്പോഴും നായികയുടെ പുറകെ അല്ലെ ഇങ്ങിനെ ഒക്കെ വരു... ഇവിടെ നമ്മുക്ക് ആ ക്ളീഷേ പൊളിച്ചടുക്കാം... വില്ലത്തിയെയും പ്രേമിക്കാൻ ആള് വേണ്ടേ... ഇതെന്താ കുകുബർ സിറ്റിയോ നായികയുടെ പുറകെ എല്ലാം കൂടി വാലാട്ടി വരാൻ... അല്ല പിന്നെ...!!)


••••••••••••••••••••🔥

പണിയൊക്കെ കഴിഞ്ഞ് ഒന്ന് fresh ആയി വരുവായിരുന്നു കല്ലു... ജനലരികിൽ ഒരു മുണ്ട് മാത്രം ഉടുത്ത് നിക്കുന്നവനെ കണ്ട് അവൾക്ക് വെപ്രാളം കൂടി... അവൻ ഗ്രാമഫോണിൽ എന്തോ ചെയ്യുവാണ്...

അവൾ മൈന്റ് ചെയ്യാതെ വേഗം കേറി കട്ടിലിൽ കിടന്നു... ഭക്ഷണം ഒക്കെ പുറത്തു നിന്ന് കഴിച്ചിരുന്നു... കിടന്നപ്പോഴേക്കും ഗ്രാമഫോൺ ശബ്ധിച്ചു...

🎶മ്മ്മ്.... മ്മ്.... മ്മ്..... ആ... ആ....

അനുരാഗിണീ ഇതാ എൻ
കരളിൽ വിരിഞ്ഞ പൂക്കൾ

അനുരാഗിണീ ഇതാ എൻ
കരളിൽ വിരിഞ്ഞ പൂക്കൾ

ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ

അനുരാഗിണീ ഇതാ എൻ
കരളിൽ വിരിഞ്ഞ പൂക്കൾ... 🎶

"" ഈശ്വരാ romance ആണെല്ലോ...!!"" ചിന്തിച്ചുകൊണ്ട് അവൾ പുതപ്പെടുത്തു തലവഴി മൂടി....

""ഒരു ഉമ്മക്ക് എനിക്കും ആഗ്രഹം ഒക്കെ ഉണ്ട് അടുത്ത് വരുമ്പോ പേടിയായിട്ട് വയ്യാ...!!''" അവൾ മനസ്സിൽ ചിന്തിച്ചു കണ്ണടച്ച് കിടന്നു.... അവൻ വന്ന് അടുത്ത് കിടന്നത് അവൾ അറിഞ്ഞു...

അവൻ അവളുടെ തലയിൽ നിന്ന് പുതപ്പ് മാറ്റി മുഖം ചെവിയോട് അടുപ്പിച്ചു...

"" തുമ്പികുട്ട്യേ ഇത്ര പെട്ടെന്ന് ഉറങ്ങിയോ...?? "" കുറുബു നിറഞ്ഞ ശബ്ദത്തോടെ അവൻ ചോദിച്ചു...

""ഒന്ന് പോയെ എനിക്ക് ഒറങ്ങണം...!! നാളെ പണിക്ക് പോകാനുള്ളതാ...!!"" അവൾ പരിഭ്രമം മറച്ചുപ്പിടിച്ചുകൊണ്ട് പറഞ്ഞു...

""അതെന്ത് പറച്ചിലാ ഭാര്യേ...?? തണുക്കുന്നുണ്ടോ എന്റെ തുമ്പിക്കുട്ടിക്ക്...""

""എനിക്ക് ഒരു തണുപ്പും ഇല്ല...!!"" അവൾ പിന്നേം പുതച്ചുമൂടി...

""തണുപ്പില്ലെങ്കിൽ പിന്നെ എന്താ ന്റെ തുമ്പികുട്ട്യേ ഈ പൊതപ്പ്...!!"" അവൻ അത്‌ വലിച്ചു മാറ്റി...

""ങേ....!! ആ പൊതപ്പ് ഇങ്ങ് തന്നെ... എന്നെ കൊതുക് കടിക്കും...!!"" അവൾ ചിണുങ്ങി...

""കൊത്ക് കടിക്കാതിരിക്കാനല്ലേ ഇങ്ങനെ ഒരു സംവിധാനം...!!"" അവൻ കൈ ഉയർത്തി ഒരു കയറിൽ പിടിച്ചു വലിച്ചതും തൂവെള്ള കാർട്ടൻ ആകമാനം ആ കട്ടിലിനെ മൂടി...

അവൾ ചാടി എഴുന്നേറ്റ് ചുറ്റും നോക്കി... പിന്നെ തന്നെ നോക്കി തലക്കു കൈയും കൊടുത്ത് കിടക്കുന്ന രുദിയെയും... ഫാനിന്റെ ചടപട ശബ്ദം മാത്രം അവിടെ ബാക്കിയായി....

അവൾ പുരികം ചുളിച്ചുകൊണ്ട് അവനെ തന്നെ നോക്കിനിൽക്കേ ഒരു കള്ള ചിരിയോടെ അവൻ അവളെ വലിച്ചു മെത്തേക്കിട്ടു... അവൾക്ക് പ്രതികരിക്കാനാവും മുന്നേ അവൻ അവളെയും കൊണ്ട് ഒന്ന് മറിഞ്ഞു...

അവൾ അടിയിലും അവൻ മേളിലും... അവളെ തൊടാതെ അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി കിടന്നു...

""എന്താ...!!"" അവൾ ഉമിനീർ വിഴുങ്ങിക്കൊണ്ട് ചോദിച്ചു...

""ഉമ്മ...!!""

""ഇല്ല പറ്റില്ല....""

""ഹ്മ്....!!'"" അവൻ ഒരു ധീർഘ നിശ്വാസത്തോടെ താഴേക്ക് നീങ്ങി... ടോപിന് മേലെ കൂടെ അവളുടെ വയറിലേക്ക് മുഖം അമർത്തി....

""മ്മ്...!! വിട്...!!"" അവൾ അവനെ ഒരു വിധം തള്ളി മാറ്റി...

""എന്താടി...?? "" അവൻ കബട ദേഷ്യത്തിൽ അവളുടെ മുഖത്തേക്ക് അടുത്തു...

""പറ്റില്ല പോ...!!"" അവൾ മുഖം വീർപ്പിച്ചു...

""എന്ത് പറ്റില്ലാന്ന്...?? എന്റെ തുമ്പി കുട്ട്യേ എനിക്ക് ഇപ്പൊ മീശമാധവനിലെ പാട്ടാ ഓർമ്മവരനെ...
എന്റെ എല്ലാമെല്ലാമല്ലേ... 🎶""

""എനിക്കിപ്പോ സ്വപ്നകൂടിലെ സീന ഓർമ്മവരണേ... മീര ജാസ്മിൻ രാജുവേട്ടന്റെ കാല് വെട്ടുന്ന സീൻ...!!"" അവൾ മുഖം വീർപ്പിച്ചു പറഞ്ഞു...

""ഡി... നിനക്ക് എന്റെ കാല് വെട്ടാണോടി...!!"" അവൻ അലറിക്കൊണ്ട് അവളുടെ ദേഹത്തേക്ക് അമർന്നു... അവൾ ശ്വാസം ആഞ്ഞു വലിച്ചുകൊണ്ട് മുഖം തിരിച്ചു...

ചുണ്ടുകളുടെ സ്പർശമില്ലാതെ അവളുടെ കഴുത്തിലേക്ക് അവൻ മീശ കുത്തിയിറക്കി...

""ഹ്ഹാ...!!"" അവളിൽ നിന്ന് ഉയർന്ന ശബ്ദങ്ങൾ അവനു ഹരമായി... അവൻ താടി രോമങ്ങൾ കൊണ്ട്
അവളെ ഇക്കിളി ആക്കി... അവൾ പുളഞ്ഞുകൊണ്ടിരുന്നു...

താഴേക്കരിച്ചിറങ്ങിയ അവന്റെ കൈകൾ ടോപ്പിനുള്ളിൽ കൂടി വയറിലേക്ക് കേറിയതും... കല്ലുവിന്റെ കണ്ണുകൾ മിഴിഞ്ഞു വന്നു...

അവനെ തടയാൻ ശ്രമിച്ച രണ്ട് കൈകളും അവൻ മുകളിലേക്കാക്കി ഒറ്റ കൈകൊണ്ട് കൂട്ടി പിടിച്ചു...

""ഇന്ദ്രേട്ടാ... Pls...!!"" കിതച്ചു പോയിരുന്നു അവളുടെ ശബ്ദം... അവൻ അവളുടെ ചുണ്ടിൽ കൈവെച്ചു... മുഖത്തേക്ക് നോക്കിയതും അവൾ വിയർത്തു കുതിർന്നിരുന്നു...

അവൻ അവളുടെ ചുണ്ടുകൾ ഇടയിലൂടെ വെറുതെ വിരലോടിച്ചും ഉഴിഞ്ഞും നിന്നു...

""Don't be so tensed my wife... Its just a small part of my feeling for u💞...!!"" താഴേക്ക് ചലിച്ച അവന്റെ കൈകൾ മാറിനു തൊട്ട് താഴേക്ക് വരെ അവളുടെ top ഉയർത്തി...

ഇത്തിരി നേരം അവൻ അവളുടെ ആലില വയറിന്റെ ഭംഗി നോക്കി നിന്നു... അവളുടെ കൈകളെ മോചിപ്പിച്ചുകൊണ്ട് അവന്റെ കൈ അവളുടെ കഴുത്തിൽ കുറുമ്പ് കാട്ടി...

താടിരോമങ്ങൾ കൊണ്ട് ഇരുനിരത്തിലുള്ള ആ വയറിൽ അവൻ മെല്ലെ ഉരസി... സീൽക്കര ശബ്ദത്തോടെ അവൾ അവന്റെ മുടിയിൽ കൊരുത്തുപിടിച്ചു... നിയത്രണം നഷ്ട്ട പെട്ട ഏതോ നിമിഷത്തിൽ അവൻ വയറിൽ നിന്ന് മുഖം ഉയർത്തി...അവളുടെ പൊക്കിൾ ചുഴി ആയിരുന്നു ലക്ഷ്യം...

""തുമ്പി... നിന്റെ അനുവാദം ഇല്ലാതെ ചുംബിക്കില്ല... പക്ഷെ ഇപ്പൊ എന്റെ കോൺഡ്രോൾ മുഴുവൻ പോയി കിടക്കുവാ sorry.. But its not a kiss...!!""

അത്രയും പറഞ്ഞവൻ നാവ് പുറത്തേക്ക് നീട്ടി... അവളുടെ പൊക്കിൾ ചുഴിയിലേക്ക് അടുത്തു... അവന്റെ നാവ് മെല്ലെ അതിൽ തൊട്ടതും ആരോ കാളിങ് ബെൽ അടിച്ചതും ഒത്തു...

രുദി ഞെട്ടി പിടഞ്ഞവളിൽ നിന്ന് മാറി... കല്ലു അപ്പോഴും ശ്വാസം കിട്ടാതെ കിടക്കുവാണ്... അവൻ എഴുന്നേറ്റ് കട്ടിലിന്റെ കാലിൽ ഇട്ട ഷർട്ട് എടുത്തിട്ടു...

""തുമ്പിയെ.. എഴുന്നേക്ക്... ആരോ വന്നിട്ടുണ്ട്...!!"" അവൻ അവളെ തട്ടി വിളിച്ചു.... അവളും സ്വബോതം വീണ്ടെടുത്തുകൊണ്ട് ചാടി എഴുന്നേറ്റു...

അവൻ അവളുടെ  മുടിയൊക്കെ ശെരിയാക്കി top വലിച്ചു താഴെക്കിട്ടു... അതിനിടയിൽ നഗ്നമായ ഇടുപ്പിൽ ഒരു പിച്ചും കൂടി വെച്ചുകൊടുത്തു അപ്പോഴാണ് അവക്ക് ഒന്നുടെ ബോധം തെളിഞ്ഞത്...

""എഴുന്നേക്കടി... മനുഷ്യന്റെ കണ്ട്രോൾ കളയാതെ... ആരോ വന്നിരിക്കുന്നു...!!"" ഷർട്ടിന്റെ ബട്ടൻസും ഇട്ട് അവൻ മുന്നേ നടന്നു.. ഒന്നുടെ ഉടുപ്പൊക്കെ വലിച്ചിട്ടുകൊണ്ട് കല്ലു പിന്നാലെയും...

""ഇതേതവനാണോ മനുഷ്യനെ മെനകെടുത്താൻ...!!"" അവൻ ചെന്ന് വാതിൽ തുറന്നതും കരണം പോകച്ചൊരു അടിവീണു... ദേഷ്യത്തോടെ നേരെ നോക്കിയതും ശൗര്യത്തോടെ നിക്കുന്ന ശങ്കരനാരായണൻ...

അവൻ ഒന്ന് ഞെട്ടി രണ്ടടി പിന്നോട്ട് വെച്ചതും... ശങ്കരൻ ഉള്ളിലേക്ക് കേറി... ശങ്കരൻ ഒള്ള ധൈര്യത്തിൽ ചേകവശേരി മുഴുവൻ ഇടിച്ചു കേറി അങ്ങോട്ട്... മായയുടെ കുടുബം ഒഴികെ...

........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


[ad_2]