ഹരിബാല : ഭാഗം 10

നോവൽ എഴുത്തുകാരി: അഗ്നി കുറച്ചു നേരം കഴിഞ്ഞ് ഇന്ദു കണ്ണ് തുറന്നു..താൻ അപ്പോഴും വിച്ചുവിന്റെ നെഞ്ചിൽ തന്നെയാണെന്നത് കണ്ടപ്പോൾ അവൾക്ക് സന്തോഷം തോന്നി..അവന്റെ കൈകൾ അവളെ ചുറ്റിവരിഞ്ഞിരുന്നു..
 

നോവൽ
എഴുത്തുകാരി: അഗ്നി

കുറച്ചു നേരം കഴിഞ്ഞ് ഇന്ദു കണ്ണ് തുറന്നു..താൻ അപ്പോഴും വിച്ചുവിന്റെ നെഞ്ചിൽ തന്നെയാണെന്നത് കണ്ടപ്പോൾ അവൾക്ക് സന്തോഷം തോന്നി..അവന്റെ കൈകൾ അവളെ ചുറ്റിവരിഞ്ഞിരുന്നു..

അവനെ ഉണർത്താതെ ആ കൈകൾ പതിയെ മാറ്റി അവൾ എഴുന്നേറ്റു..മുഖത്തേക്ക് വീണു കിടന്ന അവന്റെ മുടി മാടിയൊതുക്കി നെറ്റിയിൽ ഒരു നനുത്ത ചുംബനം നൽകി…തന്റെ നെറ്റിയിൽ അവളുടെ ചുണ്ടുകളുടെ സ്പർശനം അറിഞ്ഞപ്പോൾ അവനൊന്നു കുറുകി..

അവൾ വേഗം എഴുന്നേറ്റു…സോളാർ പാനൽ ഉള്ളതുകൊണ്ട് ചൂടുവെള്ളം തിളപ്പിക്കേണ്ട ആവശ്യമില്ല…അതിനാൽ അവൾ ചൂടുവെള്ളത്തിൽ കുളിച്ച് സാരി അലസമായ രീതിയിൽ വാരിചുറ്റി പുറത്തിറങ്ങി..

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…