ഹരിബാല : ഭാഗം 6

നോവൽ എഴുത്തുകാരി: അഗ്നി അങ്ങനെ അവർ കാത്തിരുന്ന ആ ദിവസം വന്നെത്തി.. വിഷ്ണുദത്തൻ 💞 ഇന്ദുബാല.. അവരുടെ വിവാഹസുദിനം… ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ ഇന്ദു രാവിലെ തന്നെ എഴുന്നേറ്റു..കൂടെ ഏടത്തിയും..നേരെ
 

നോവൽ
എഴുത്തുകാരി: അഗ്നി

അങ്ങനെ അവർ കാത്തിരുന്ന ആ ദിവസം വന്നെത്തി..
വിഷ്ണുദത്തൻ ഇന്ദുബാല..
അവരുടെ വിവാഹസുദിനം…

ഇന്ദു രാവിലെ തന്നെ എഴുന്നേറ്റു..കൂടെ ഏടത്തിയും..നേരെ കുളിച്ച് ഫ്രഷ് ആയി ആകാശ നീല നിറത്തിലുള്ള ഒരു ബ്ലൗസോഡ് കൂടിയ നീലക്കരയുള്ള ഒരു സെറ്റും മുണ്ടും ആയിരുന്നു വേഷം.
മുടി കുളിച്ചശേഷം കുളിപ്പിന്നൽ കെട്ടിയിരുന്നു..മുടിയിൽ ഒരു തുളസിക്കതിർ പിന്നെ നെറ്റിയിൽ ഒരു കുഞ്ഞു വട്ടപൊട്ടും കാതിൽ ചെറിയൊരു മൊട്ടുകമ്മലും..അതോടെ തീർന്നു ഒരുക്കം..

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…