ഹരിബാല : ഭാഗം 9

നോവൽ എഴുത്തുകാരി: അഗ്നി “എന്നാലും ഏട്ടാ..എല്ലാം ഞാൻ ഒന്ന് തുറന്ന് പറഞ്ഞിരുന്നേൽ എനിക്ക് ഇങ്ങനെ നീറണ്ടി വരില്ലായിരുന്നല്ലേ…സാരമില്ല..ഇപ്പൊ ഏട്ടന് എല്ലാം മനസ്സിലായല്ലോ…” “അമ്മൂട്ടാ..ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ..”
 

നോവൽ
എഴുത്തുകാരി: അഗ്നി

“എന്നാലും ഏട്ടാ..എല്ലാം ഞാൻ ഒന്ന് തുറന്ന് പറഞ്ഞിരുന്നേൽ എനിക്ക് ഇങ്ങനെ നീറണ്ടി വരില്ലായിരുന്നല്ലേ…സാരമില്ല..ഇപ്പൊ ഏട്ടന് എല്ലാം മനസ്സിലായല്ലോ…”

“അമ്മൂട്ടാ..ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ..”
അവൾ എന്താണെന്നുള്ള ഭാവത്തിൽ അവമേ നോക്കി..അവൻ തുടർന്നു..

“ഇനി നീ സ്നേഹിക്കുന്ന ക…”
അത്രേം പറഞ്ഞപ്പോൾ അവൾ അവനെ നോക്കി കണ്ണുരുട്ടി അവന്റെ മുടിയിൽ പിടിച്ച് വലിച്ചു..അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…