ഹോം › കായികം

ബാറ്റ് ചെയ്യുന്നതിനിടെ നെഞ്ചുവേദന; പിന്നാലെ ക്രിക്കറ്റ് താരം കുഴഞ്ഞുവീണ് മരിച്ചു

By MJ Desk · 29 Nov 2024, 12:33 PM

പൂനെയിൽ പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ താരം കുഴഞ്ഞുവീണ് മരിച്ചു. ബാറ്റിംഗിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിന് പിന്നാലെയാണ് കുഴഞ്ഞുവീണത്. 35കാരനായ ഇമ്രാൻ പട്ടേലാണ് മരിച്ചത് പൂനെയിലെ ഗർവാരെ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടന്ന മത്സരത്തിനിടെയാണ് സംഭവം. നെഞ്ചുവേദന അനുഭവപ്പെട്ട ഇമ്രാൻ ഡഗ് ഔട്ടിലേക്ക് മടങ്ങി. പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. താരം ഗ്രൗണ്ടിൽ നിന്ന് മടങ്ങിപ്പോകുന്നതും കുഴഞ്ഞുവീണപ്പോൾ മറ്റുള്ളവർ ഡഗ് ഔട്ടിലേക്ക് ഓടുന്നതടക്കമുള്ള ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#cardiac arrest#cricketer dies#imran patel

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›