ഹോം › കായികം

കോലിയെ കണ്ട് ഗ്രൗണ്ടിലേക്ക് ചാടിയിറങ്ങി ആരാധകന്‍; കാലിലേക്ക് വീണ് യുവാവ്, കൂമ്പിനിടിച്ച് പോലീസ്; വീഡിയോ

By MJ News Desk · 30 Jan 2025, 06:01 PM

ഡല്‍ഹി – റെയില്‍വേ രഞ്ജി ട്രോഫി ടെസ്റ്റ് മത്സരം നടക്കുന്ന അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ കോലിയെ കാണാന്‍ ആരാധകന്റെ അതിരുവിട്ട പ്രണയം. വിരാട് കോലിയുടെ ടീമായ ഡല്‍ഹി ഫീല്‍ഡ് ചെയ്യുമ്പോഴായിരുന്നു സംഭവം. 12 വര്‍ഷത്തിന് ശേഷം രഞ്ജി ട്രോഫിയില്‍ കളിക്കാനിറങ്ങിയതോടെ് ഡല്‍ഹിയിലെ ആരാധകര്‍ കോലിയെ കാണാന്‍ സ്‌റ്റേഡിയത്തിലേക്ക് ഇരച്ചെത്തിയിരുന്നു. കോലി സ്ലിപ്പില്‍ ഫീള്‍ഡ് ചെയ്യുമ്പോഴായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥരെ പറ്റിച്ച് യുവാവ് ഗ്രൗണ്ടിനകത്തേക്ക് പ്രവേശിച്ചത്. കോലിയെ കണ്ട് കാലില്‍ വീണ ആരാധകനെ കൂമ്പിനിടിച്ച് അവിടെ നിന്ന് മാറ്റിയത് പോലീസാണ്. എന്നാല്‍, ആരാധകനെ ഉപദ്രവിക്കരുതെന്ന് സ

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#cricket#fan#renji tor#renji trophy#virat kohli

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›