ഹോം › കായികം

ഇംഗ്ലണ്ടിനെതിരെ ബോളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ

By MJ News Desk · 22 Jan 2025, 07:00 PM

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍ ഗ്യാലറിയില്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം നേരിടുന്ന ഇന്ത്യക്ക് ടോസ് ലഭിച്ചു. എന്നാല്‍, ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിരയെ ബോളിംഗില്‍ തളര്‍ത്താനാകുമെന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ പ്ലാനില്‍ ഇന്ത്യ ബോളിംഗ് തിരഞ്ഞെടുത്തിരിക്കുകയാണ്. വരുണ്‍ ചക്രവര്‍ത്തിയും അര്‍ഷ്ദീപ് സിംഗുമാണ് ഇന്ത്യയുടെ ആദ്യ സ്‌പെല്‍. രവി ബിഷ്‌ണോയ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഇന്ത്യയുടെ സ്പിന്‍ നിരയിലുണ്ട്. ഹാര്‍ദിക് പാണ്ഡ്യയും നിതീഷ് കുമാര്‍ റെഡ്ഡിയും കൂടി ചേരുമ്പോള്‍ ഇന്ത്യന്‍ ബോളിംഗ് നിര സജ്ജമാണ്. സഞ്ജുവാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറും ഓപ്പണറും. സഞ്ജുവിന് തിളങ്ങാനുള്ള വലിയ അവസരമാണ് വന്നുചേർന്നിരിക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യുഗാന്ത്യം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടി
പൂർണ്ണ പേജ് കാണുക ›