ഹോം › കായികം

അടിച്ച് കസറി ഇന്ത്യ; തിലക് വര്‍മക്ക് സെഞ്ച്വറി

By MJ News Desk · 13 Nov 2024, 10:20 PM

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 ക്രിക്കറ്റില്‍ കൂറ്റന്‍ സ്‌കോറുമായി ടീം ഇന്ത്യ. സഞ്ജു സാംസണ്‍ ഡക്കായി മടങ്ങിയെങ്കിലും തിലക് വര്‍മയുടെ അസാധ്യമായ പ്രകടനത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ 200 കടന്നു. 53 പന്തില്‍ തിലക് വര്‍മ 106 റണ്‍സ് എടുത്ത് ഇന്ത്യന്‍ സ്‌കോറിനെ അത്യുന്നതങ്ങളിലെത്തിച്ചു. അഭിഷേക് ശര്‍മ 25 പന്തില്‍ നിന്ന് 50 റണ്‍സ് എടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ചത്. ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ 219 ആണ്. നിലിലെ സാഹചര്യത്തില്‍ 220 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാന്‍ ദക്ഷിണാഫ്രിക്കക്ക് പ്രയാസമാകും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#cricket#t20

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›