ഹോം › കായികം

ലോക ടെസ്റ്റ്: ആ ആഗ്രഹം രോഹിത്തിന് നാലായി മടക്കാന്‍ സമയമായി

By MJ News Desk · 30 Dec 2024, 05:45 PM

ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ ഷിപ്പിന്റെ ഫൈനല്‍ സാധ്യത മങ്ങിയെന്ന് മാത്രമല്ല ഇല്ലാതായി എന്ന് തന്നെ പറയാം. ന്യൂസിലാന്‍ഡിനോടും പിന്നാലെ ഓസ്‌ട്രേലിയയോടും കനത്ത തോല്‍വി ഏറ്റുവാങ്ങിയ രോഹിത്ത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം കേവലം ഒരു പരമ്പര തോല്‍ക്കുക മാത്രമല്ല ചെയ്യുന്നത്. മറിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഫൈനലിലേക്കുള്ള എന്‍ട്രി ഇല്ലാതാക്കുക കൂടിയാണ് ചെയ്യുന്നത്. സിഡ്‌നിയില്‍ നടക്കുന്ന അടുത്ത ടെസ്റ്റില്‍ വിജയിച്ചാലും ഇന്ത്യന്‍ക്ക് ആ എന്‍ട്രി സാധ്യമാകില്ല. മറിച്ച് ശ്രീലങ്കയുമായി നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയയുടെ ടെസ്റ്റ് പരമ്പരയില്‍ ശ്രീലങ്ക 2-0ന് ജയിക്കുകയും വേണം. എന്നാല്‍, ദുര്‍ബലരായ ശ്രീലങ്കയോട് ഒരു ടെസ്റ്റ് സമനില പിടിച്ചാല്‍ ഓസീസിന് ഫൈനല്‍ എന്‍ട്രി ലഭിക്കും. അതേസമയം, നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്കെതിരെ അടുത്ത ടെസ്റ്റും ജയിച്ച് ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പ് തന്നെ ലോക ടെസ്റ്റ് ഫൈനല്‍ ഉറപ്പിക്കാനാണ് ഓസ്‌ട്രേലിയ ശ്രമിക്കുന്നത്.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Australia#indian team#indian test#rohit sharma

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›