ഹോം › കായികം

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വധഭീഷണി; പോലീസ് കേസെടുത്തു

By MJ Desk · 06 May 2025, 10:12 AM

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് ഇ മെയിൽ വഴി വധഭീഷണി. ഒരു കോടി രൂപ ആവശ്യപ്പെട്ടാണ് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തിൽ ഷമിയുടെ സഹോദരൻ ഹസീബ് അഹമ്മദ് അമ്രോഹയിലെ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. രാജ്പുത് സിന്ദർ എന്ന പേരുള്ള ഇ മെയിൽ ഐഡിയിൽ നിന്നാണ് ഭീഷണി സന്ദേശമെത്തിയതെന്ന് പോലീസ് പറയുന്നു. പ്രതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്ന് പോലീസ് പറഞ്ഞു നിലവിൽ ഐപിഎൽ തിരക്കിലാണ് ഷമി. സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ് ഇന്ത്യൻ പേസർ. ഒമ്പത് മത്സരങ്ങളിൽ നിന്ന് ആറ് വിക്കറ്റുകൾ മാത്രമാണ് താരത്തിന് ഈ സീസണിൽ നേടാനായത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പോർച്ചുഗലിനെക്കാൾ വളർന്ന ക്രിസ്റ്റ്യാനോ; അതൃപ്തിയോടെ മടക്കംപോർച്ചുഗൽ ജേഴ്സിയിൽ 23 വർഷം; ക്രിസ്റ്റ്യാനോയുടെ പ്രധാന നാഴികക്കല്ലുകൾ അറിയാംയുഗാന്ത്യം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയും
പൂർണ്ണ പേജ് കാണുക ›