എംസിസി പ്രസിഡന്റായി കുമാര്‍ സംഗക്കാര; പദവിയിലെത്തുന്ന ബ്രിട്ടീഷുകാരനല്ലാത്ത ആദ്യ വ്യക്തി

ക്രിക്കറ്റ് നിയമങ്ങള്ക്ക് അന്തിമരൂപം നല്കുന്ന ലണ്ടനിലെ മാര്ലിബോണ് ക്രിക്കറ്റ് ക്ലബ് പ്രസിഡന്റായി ശ്രീലങ്കന് ക്രിക്കറ്റ് ഇതിഹാസം കുമാര് സംഗക്കാര ചുമതലയേറ്റു. എംസിസി തലപ്പത്ത് എത്തുന്ന ബ്രിട്ടീഷുകാരനല്ലാത്ത ആദ്യ
 

ക്രിക്കറ്റ് നിയമങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്ന ലണ്ടനിലെ മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ് പ്രസിഡന്റായി ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം കുമാര്‍ സംഗക്കാര ചുമതലയേറ്റു. എംസിസി തലപ്പത്ത് എത്തുന്ന ബ്രിട്ടീഷുകാരനല്ലാത്ത ആദ്യ വ്യക്തിയാണ് സംഗക്കാര

മുന്‍ പ്രസിഡന്റ് ആന്‍ണി വാര്‍ഫോഡിന്റെ പ്രവര്‍ത്തന കാലാവധി അവസാനിച്ചതോടെയാണ് സംഗക്കാര എംസിസി തലപ്പത്തേക്ക് എത്തുന്നത്. ഒരു വര്‍ഷമാണ് അദ്ദേഹത്തിന്റെ കാലാവധി