ഹോം › കായികം

അഞ്ചാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിൽ വൻ മാറ്റം; ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ് അടക്കം നാല് പേർ പുറത്ത്

By MJ Desk · 30 Jul 2025, 05:13 PM

ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് മത്സരം നാളെ ഓവലിൽ നടക്കാനിരിക്കെ ഇംഗ്ലണ്ട് ടീമിൽ വൻ അഴിച്ചു പണി. തോളിന് പരുക്കേറ്റ നായകൻ ബെൻ സ്റ്റോക്‌സ് പുറത്തായി. പകരം ഒലി പോപ് ഇംഗ്ലണ്ടിനെ നയിക്കും. മൂന്നാം ടെസ്റ്റിലും നാലാം ടെസ്റ്റിലും സ്റ്റോക്‌സ് ആയിരുന്നു മാൻ ഓഫ് ദ മാച്ച്. പേസ് ബൗളർമാരായ ജോഫ്ര ആർച്ചർ, ബ്രൈഡൻ കാഴ്‌സ്, സ്പിന്നർ ലിയാം ഡോസൻ എന്നിവരും ടീമിൽ നിന്ന് പുറത്തായി. പകരം ജേക്കബ് ബെത്തൽ, ജെയ്മി ഓവർട്ടൻ, ജോഷ് ടോങ്ക്, ഗസ് അറ്റ്കിൻസൺ എന്നിവർ ടീമിലെത്തി ഇംഗ്ലണ്ട് ടീം: സാക് ക്രൗളി, ബെൻ ഡക്കറ്റ്, ഒലി പോപ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബെത്തൽ, ജയ്മി സ്മിത്ത്, ക്രിസ് വോക്‌സ്, ഗസ് അറ്റ്കിൻസൺ, ജെയ്മി ഓവർട്ടൺ, ജോഷ് ടോങ്ക്‌

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പോർച്ചുഗലിനെക്കാൾ വളർന്ന ക്രിസ്റ്റ്യാനോ; അതൃപ്തിയോടെ മടക്കംപോർച്ചുഗൽ ജേഴ്സിയിൽ 23 വർഷം; ക്രിസ്റ്റ്യാനോയുടെ പ്രധാന നാഴികക്കല്ലുകൾ അറിയാംയുഗാന്ത്യം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയും
പൂർണ്ണ പേജ് കാണുക ›