വീട്ടിൽ ചടഞ്ഞിരിക്കുന്നവർക്ക് ഒരു ചാലഞ്ച് ഗെയിമുമായി മെട്രോ ജേണൽ ഓൺലൈൻ

എങ്ങിനെ കളിക്കണം, നിയമങ്ങൾ താഴെ വായിക്കൂ… 👇👇👇 🌹 എന്റെ ഇഷ്ടങ്ങൾ നിങ്ങൾക്കറിയുമോ? 🌹 താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് കൊടുത്ത് നിങ്ങൾക്ക് ഇഷ്ടമുള്ള 20
 

എങ്ങിനെ കളിക്കണം,
നിയമങ്ങൾ താഴെ വായിക്കൂ…

എന്റെ ഇഷ്ടങ്ങൾ നിങ്ങൾക്കറിയുമോ?

താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് കൊടുത്ത് നിങ്ങൾക്ക് ഇഷ്ടമുള്ള 20 ചോദ്യങ്ങൾക്ക് ഉത്തരം നൽകാം. നിങ്ങളുടെ ഇഷ്ടങ്ങളാണ് അവിടെ സെലക്ട് ചെയ്യേണ്ടത്.

ഗെയിം കളിക്കാൻ ഇവിടെ
ക്ലിക്ക് ചെയ്യുക…

20 ചോദ്യങ്ങൾ സെലക്ട് ചെയ്തതിന് ശേഷം നിങ്ങൾ അത് വാട്‌സാപ്പിൽ സുഹൃത്തുക്കൾക്കോ കുടുംബത്തിലുള്ളവർക്കോ ഷെയർ ചെയ്യാം. ശേഷം സുഹൃത്തിനോട് ആ ലിങ്കിൽ കയറി നിങ്ങളുടെ ഇഷ്ടങ്ങൾ തിരഞ്ഞെടുക്കാൻ പറയുക… എത്ര സുഹൃത്തുക്കൾക്ക് വേണമെങ്കിലും നിങ്ങൾക്ക് ആ ലിങ്ക് അയക്കാം.

ഗെയിം കളിക്കാൻ ഇവിടെ
ക്ലിക്ക് ചെയ്യുക…

ഗ്രൂപ്പുകളിലും ഷെയർ ചെയ്യാം. വാട്‌സാപ്പിൽ സ്റ്റാറ്റസും വെക്കാം. നിങ്ങളുടെ ഇഷ്ടങ്ങളിൽ എത്രയെണ്ണം അവർക്ക് സെലക്ട് ചെയ്യാൻ പറ്റും എന്നു നോക്കാം. എല്ലാവരുടെ സ്‌കോറും നിങ്ങൾ അയച്ചുകൊടുത്ത ലിങ്കിൽ കയറിയാൽ നിങ്ങൾക്കും സുഹൃത്തുക്കൾക്കും കാണാൻ പറ്റും. ശേഷം ആ സുഹൃത്തിനും സ്വന്തമായി അവരുടെ ഇഷ്ടങ്ങൾ സെലക്ട് അവരുടെ കൂട്ടുകാർക്ക് അയച്ചുകൊടുക്കാം.

ഗെയിം കളിക്കാൻ ഇവിടെ
ക്ലിക്ക് ചെയ്യുക…

പങ്കെടുക്കുക…

https://metrojournalonline.com/gamezone/