ഹോം › കായികം

തകര്‍ച്ച പൂര്‍ണം; കളി മറന്ന ഇന്ത്യക്ക് നാണം കെട്ട തോല്‍വി

By MJ News Desk · 26 Oct 2024, 04:18 PM

പുണെ: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് നാണം കെട്ട തോല്‍വി. ലളിതമായി വിജയിക്കാമായിരുന്ന മത്സരം ബാറ്റ്‌സ്മാന്മാര്‍ കളഞ്ഞു കുളിച്ചപ്പോള്‍ ഇന്ത്യന്‍ പരാജയം പൂര്‍ണമായി. രണ്ടാം ജയത്തോടെ ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പര സ്വന്തമാക്കി. സ്വന്തം മണ്ണില്‍ 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യക്ക് ഒരു ടെസ്റ്റ് പരമ്പര നഷ്ടമാകുന്നത്. ഇന്ത്യക്ക് വേണ്ടി ജയ്‌സ്വാളും (65 പന്തില്‍77) രവീന്ദ്ര ജഡേജയും 42 (84) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.  ന്യൂസിലാന്‍ഡിന് വേണ്ടി ആറ് വിക്കറ്റ് നേടിയ മിച്ചല്‍ സാന്റനെര്‍ ആണ് കളിയിലെ കേമന്‍.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#india#india vs new zealand

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›