ഹോം › കായികം

സർഫറാസ് ഖാന് സെഞ്ച്വറി; ബംഗളൂരു ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു

By MJ Desk · 19 Oct 2024, 10:03 AM

ബംഗളൂരു ടെസ്റ്റിൽ സർഫറാസ് ഖാന് സെഞ്ച്വറി. 111 പന്തിൽ 3 സിക്‌സും 8 ഫോറും സഹിതമാണ് സർഫറാസ് സെഞ്ച്വറിയിലേക്ക് എത്തിയത്. ഇന്ത്യ നിലവിൽ 3 വിക്കറ്റ് നഷ്ടത്തിൽ 276 റൺസ് എന്ന നിലയിലാണ്. 102 റൺസുമായി സർഫറാസ് ഖാനും 11 റൺസുമായി റിഷഭ് പന്തുമാണ് ക്രീസിൽ 3ന് 231 റൺസ് എന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. ന്യൂസിലാൻഡിന്റെ ഒന്നാമിന്നിംഗ്‌സ് സ്‌കോർ മറികടക്കാൻ ഇന്ത്യക്ക് ഇനി 80 റൺസ് കൂടി വേണം. നാലാം ദിനം മികച്ച സ്‌കോർ കണ്ടെത്തിയാൽ ഇന്ത്യക്ക് വിജയപ്രതീക്ഷ പുലർത്താനാകും നേരത്തെ ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് 46 റൺസിന് അവസാനിച്ചിരുന്നു. ന്യൂസിലാൻഡ് ഒന്നാമിന്നിംഗ്‌സിൽ 402 റൺസാണ് എടുത്തത്‌

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#india-new zealand test

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›