ഹോം › കായികം

സംസ്ഥാന സ്‌കൂൾ കായിക മേള: ഗെയിംസ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും

By MJ Desk · 05 Nov 2024, 08:41 AM

സംസ്ഥാന സ്‌കൂൾ കായികമേളയിലെ ഗെയിംസ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ഇൻക്ലൂസീവ് ഗെയിംസും മറ്റ് ഗെയിംസ് ഇനങ്ങളും ഇന്ന് ആരംഭിക്കും. 17 വേദികളിലായാണ് മത്സരം. ചരിത്രത്തിലാദ്യമായി സവിശേഷ പരിഗണനയുള്ള കുട്ടികളെയും കേരള സിലബസിൽ പഠിക്കുന്ന യുഎഇ സ്‌കൂളുകളിലെ കുട്ടികളെയും കായികമേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് മീറ്റിന്റെ പ്രധാന വേദിയായ മഹാരാജാസ് ഗ്രൗണ്ടിലാണ് ഇൻക്ലൂസീവ് മത്സരങ്ങൾ നടക്കുക. അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ മത്സരങ്ങളാണ് ഇൻക്ലൂസീവ് വിഭാഗത്തിലുള്ളത്. ജില്ലയിലെ മറ്റ് 16 വേദികളിലായി ടെന്നീസ്, ടേബിൾ ടെന്നീസ്, ബാഡ്മിന്റൺ, ജൂഡോ, ഫുട്‌ബോൾ ത്രോ ബോൾ, സോഫ്റ്റ് ബോൾ വോളിബോൾ, ഹാൻഡ് ബോൾ, നീന്തൽ മത്സരങ്ങളും ആദ്യ ദിവസം നടക്കും മത്സരങ്ങൾക്ക് അര മണിക്കൂർ മുമ്പ് തന്നെ റിപ്പോർട്ട് ചെയ്യണമെന്ന നിർദേശം മത്സരാർഥികൾക്ക് നൽകിയിട്ടുണ്ട്. ആദ്യ ദിവസം എട്ട് ഫൈനൽ മത്സരങ്ങളാണ് നടക്കുക.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#school meet

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›