ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്‌സിന് കാറപകടത്തിൽ ഗുരുതര പരുക്ക്; അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി

ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്സിന് കാറപകടത്തിൽ ഗുരുതര പരുക്ക്. ലോസ് ആഞ്ചലസിൽ ടൈഗർ വുഡ്സിന്റെ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു കാലിൽ അടക്കം നിരവധി ഒടിവുകൾ
 

ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്‌സിന് കാറപകടത്തിൽ ഗുരുതര പരുക്ക്. ലോസ് ആഞ്ചലസിൽ ടൈഗർ വുഡ്‌സിന്റെ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു

കാലിൽ അടക്കം നിരവധി ഒടിവുകൾ സംഭവിച്ചതിനാൽ വുഡ്‌സിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അദ്ദേഹം അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.