ഹോം › കായികം

വിജയ് ഹസാരെ ട്രോഫി: കര്‍ണാടകക്ക് കൂറ്റന്‍ സ്‌കോര്‍; പൊരുതിക്കളിക്കാന്‍ വിദര്‍ഭ

By MJ News Desk · 18 Jan 2025, 06:27 PM

വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ അവസാന മത്സരത്തില്‍ കര്‍ണാടകക്കെതിരെ വിദര്‍ഭക്ക് 349 റണ്‍സിന്റെ വിജയ ലക്ഷ്യം. ടോസ് ലഭിച്ചിട്ടും ബാറ്റിംഗ് തിരഞ്ഞെടുക്കാത്ത വിദര്‍ഭക്കെതിരെ ശക്തമായ ആക്രമണ രീതിയാണ് കര്‍ണാടക സ്വീകരിച്ചത്. ഓപ്പണറായ മലയാളി ദേവ്ദത്ത് പടിക്കല്‍ എട്ട് റണ്‍സിന് ഔട്ടായെങ്കിലും നാലാമനായി ക്രീസിലെത്തിയ സമറാന്‍ രവിചന്ദ്രയുടെ 101 റണ്‍സ് സെഞ്ച്വറിയുടെ തിളക്കത്തില്‍ ടീം കര്‍ണാടക ആറ് വിക്കറ്റ് നഷ്ടത്തതില്‍ 348 റണ്‍സ് എന്ന സ്‌കോറിലെത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ വിദര്‍ഭയുടെ ആദ്യവിക്കറ്റ് ആറാം ഓവറില്‍ നഷ്ടമായി. മലയാളിയായ ക്യാപ്റ്റന്‍ കരുണ്‍ നായരും ധ്രുവ് ഷോറോയുമാണ് നിലവില്‍ ക്രീസിലുള്ളത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#cricket#final#vijay hazare

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›