കോഴിക്കോട് രാമനാട്ടുകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രികരായ അഞ്ച് പേർ മരിച്ചു

കോഴിക്കോട് രാമനാട്ടുകാരയ്ക്ക് സമീപം പുളിയഞ്ചോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. കാർ യാത്രികരാണ് മരിച്ചത്. പുലർച്ചെ 4.45ന് വൈദ്യരങ്ങാടിയിലാണ് അപകടം നടന്നത്. സാഹിർ,
 

കോഴിക്കോട് രാമനാട്ടുകാരയ്ക്ക് സമീപം പുളിയഞ്ചോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. കാർ യാത്രികരാണ് മരിച്ചത്. പുലർച്ചെ 4.45ന് വൈദ്യരങ്ങാടിയിലാണ് അപകടം നടന്നത്.

സാഹിർ, ഷാഹിർ, നാസർ, സുബൈർ, അസൈനാർ എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ടവർ പാലക്കാട് സ്വദേശികളാണ്.