കൂടത്തായി കൊലപാതക പരമ്പര: ഷാജുവിനെ ചോദ്യം ചെയ്തു വിട്ടയച്ചു

കൂടത്തായി കൊലപാതക പരമ്പരയിൽ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഷാജുവിനെ കേസിൽ മാപ്പുസാക്ഷിയാക്കിയേക്കും. കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ശാസ്ത്രീയ
 

കൂടത്തായി കൊലപാതക പരമ്പരയിൽ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഷാജുവിനെ കേസിൽ മാപ്പുസാക്ഷിയാക്കിയേക്കും. കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ്

ശാസ്ത്രീയ പരിശോധന കൂടുതൽ ആവശ്യമെങ്കിൽ വിദേശത്തെ ലാബുകളെ സമീപിക്കുമെന്ന് എസ്പി കെ ജി സൈമൺ പറഞ്ഞു. ഇതിനായി ഡിജിപി അനുമതി നൽകിയിട്ടുണ്ട്. കൊലപാതകവുമായി ഷാജുവിന് നേരിട്ട് ബന്ധമുള്ളതായി തെളിവുകൾ ലഭിച്ചിട്ടില്ല. എല്ലാ തെളിവുകളും ശേഖരിച്ച ശേഷമാകും നടപടി

ഇവിടെ വിട്ടുപോകരുതെന്ന് ഷാജുവിന് പോലീസ് നിർദേശം നൽകിയിട്ടുണ്ട്. ഷാജുവിന്റെ മൊഴികൾ പോലീസ് പരിശോധിക്കുകയാണ്.