കൂടത്തായി കൊലപാതക പരമ്പര: ജോളി അടക്കമുള്ള പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു

കൂടത്തായി കൊലപാതക പരമ്പരാ കേസിൽ പ്രതികളായ ജോളി, മാത്യു, പ്രജികുമാർ എന്നവരെ പോലീസ് കസ്റ്റഡിയിൽ വി്ട്ടു. താമരശ്ശേരി കോടിതുയേടാതാണ് നടപടി. ആറ് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചിരിക്കുന്നത്.
 

കൂടത്തായി കൊലപാതക പരമ്പരാ കേസിൽ പ്രതികളായ ജോളി, മാത്യു, പ്രജികുമാർ എന്നവരെ പോലീസ് കസ്റ്റഡിയിൽ വി്ട്ടു. താമരശ്ശേരി കോടിതുയേടാതാണ് നടപടി. ആറ് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചിരിക്കുന്നത്.

മൂന്ന് പേരെയും ഒക്ടോബർ 16 വരെയാണ് പോലീസ് കസറ്റഡിയിൽ വിട്ടത്. പ്രതികളെ പൊന്നാമറ്റം തറവാട്ടില്ലെത്തിച്ച് തെളിവെടുപ്പ് നടത്തും. ആറ് ദിവസത്തിനുള്ളിൽ എല്ലാ തെളിവെടുപ്പുകളും പൂർത്തിയാക്കാനാണ് പോലീസ് ശ്രമം.