പോരാട്ടം ഒപ്പത്തിനൊപ്പം: ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് മുന്നേറ്റം, ബ്ലോക്ക് പഞ്ചായത്തുകളിൽ എൽ ഡിഎഫ്
തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടരുമ്പോൾ ഫലസൂചനകൾ മാറിമറിയുന്നു. ആറ് കോർപറേഷനുകളിൽ വോട്ടെണ്ണൽ തുടരുമ്പോൾ മൂന്നിടത്ത് എൽഡിഎഫും മൂന്നിടത്ത് യുഡിഎഫും മുന്നിട്ട് നിൽക്കുകയാണ് മുൻസിപ്പാലിറ്റികളിൽ 35 ഇടത്ത് എൽഡിഎഫും
Dec 16, 2020, 09:20 IST
തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടരുമ്പോൾ ഫലസൂചനകൾ മാറിമറിയുന്നു. ആറ് കോർപറേഷനുകളിൽ വോട്ടെണ്ണൽ തുടരുമ്പോൾ മൂന്നിടത്ത് എൽഡിഎഫും മൂന്നിടത്ത് യുഡിഎഫും മുന്നിട്ട് നിൽക്കുകയാണ്
മുൻസിപ്പാലിറ്റികളിൽ 35 ഇടത്ത് എൽഡിഎഫും 40 ഇടത്ത് എൽഡിഎഫും മുന്നിട്ട് നിൽക്കുന്നു. ജില്ലാ പഞ്ചായത്തുകളിൽ 8 ഇടത്ത് ഇടതുമുന്നണിയും ആറിടത്ത് യുഡിഎഫും മുന്നിട്ട് നിൽക്കുന്നു
ഗ്രാമപഞ്ചായത്തുകലിൽ 205 ഇടത്ത് എൽഡിഎഫും 217 ഇടത്ത് യുഡിഎഫും മുന്നിട്ട് നിൽക്കുന്നു. ബ്ലോക്ക് പഞ്ചായത്തുകളിൽ 66 ഇടത്ത് എൽഡിഎഫും 47 ഇടത്ത് യുഡിഎഫും ഒരിടത്ത് എൻഡിഎയും മുന്നിട്ട് നിൽക്കുകയാണ്